E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 11:22 AM IST

Facebook
Twitter
Google Plus
Youtube

More in Sports

ബോര്‍ഡര്‍-ഗാവസ്കര്‍ ടെസ്റ്റ് പരമ്പരയ്ക്ക് വ്യാഴാഴ്ച തുടക്കം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ബോര്‍ഡര്‍ - ഗാവസ്കര്‍ ടെസ്റ്റ് പരമ്പരയ്ക്ക് വ്യാഴാഴ്ച തുടക്കം. ടെസ്റ്റ് റാങ്കിങ്ങിലെ ഒന്നും രണ്ടും സ്ഥാനക്കാരുടെ പോരാട്ടത്തെ ആവേശത്തോടെയാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. പുനെയില്‍ നടക്കുന്ന ആദ്യ മല്‍സരത്തില്‍ ഓസ്ട്രേലിയയെ തോല്‍പിക്കാനായാല്‍ ഇന്ത്യയ്ക്ക് പത്തുലക്ഷം ഡോളര്‍ സമ്മാനത്തുക ലഭിക്കും. 

ടെസ്റ്റ് റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാര്‍ക്കുള്ളതാണ് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ പത്തുലക്ഷം ഡോളര്‍ സമ്മാനത്തുക. പരമ്പരയിലെ ആദ്യ ടെസ്റ്റ് വിജയിച്ചാല്‍ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം നിലനിര്‍ത്താം. കൂടുതല്‍ കാലം ഒന്നാം റാങ്ക് നിലനിര്‍ത്തിയ ടീമെന്ന നേട്ടവും ഇന്ത്യയ്ക്ക് സ്വന്തമാക്കാം. ഇന്ത്യയെ മറികടന്ന് ഓസ്ട്രേലിയയ്ക്ക് ഒന്നാമതെത്തണമെങ്കില്‍ നാലു ടെസ്റ്റുകളുടെ പരമ്പര 3-0ന് എങ്കിലും സ്വന്തമാക്കണം. തുടര്‍ച്ചയായ ഏഴാം പരമ്പര ജയവും തോല്‍വി അറിയാതെയുള്ള 19 മല്‍സരങ്ങളുടെ റെക്കോര്‍ഡ് ഉയര്‍ത്തുകയുമാണ് ഇന്ത്യന്‍ ലക്ഷ്യമെങ്കിലും ഇംഗ്ലണ്ടിനെയോ ന്യൂസീലന്‍ഡിനേയോ തകര്‍ത്തെറിഞ്ഞതുപോലെ അത്ര നിസാരമാകില്ല ഓസ്ട്രേലിയയ്ക്കെതിരായ പരമ്പര. സ്പിന്‍ വാരിക്കുഴിയൊരുക്കിയാകും ഇന്ത്യ സ്വീകരിക്കുക എന്നറിഞ്ഞു തന്നെ വന്‍ തയ്യാറെടുപ്പോടെയാണ് ഓസ്ട്രേലിയയുടെ വരവ്. 

ഏറ്റുമുട്ടിയ 60 ടെസ്റ്റുകളില്‍ 29 ജയത്തിന്റെ മുന്‍തൂക്കം ഓസ്ട്രേലിയയ്ക്കുണ്ട്. ഇന്ത്യയ്ക്ക് 13 ജയവും. ഇന്ത്യയിലെ നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ പത്തു ജയം വീതമാണ് രണ്ടുടീമുകളുടേയും അക്കൗണ്ടില്‍. 2004ലാണ് ഓസ്ട്രേലിയ ഇന്ത്യയില്‍ അവസാനം ടെസ്റ്റ് പരമ്പര നേടിയത്. അതിനുശേഷം ഇന്ത്യയില്‍ ഒരു ടെസ്റ്റ് വിജയിക്കാനും ഓസ്ട്രേലിയയ്ക്കായിട്ടില്ല. മുന്‍ പരമ്പരകളില്‍ കളിക്കളത്തിലുണ്ടായ ചൂടന്‍ രംഗങ്ങളും സ്ലെഡ്ജിങ്ങും ആവര്‍ത്തിച്ചേക്കുമെന്ന് തന്നെയാണ് ഓസ്ട്രേലിയന്‍ താരങ്ങളുടെ വാക്കുകളില്‍ വ്യക്തമാകുന്നത്. കളിയും കളത്തിലെ കാഴ്ചകളും പരമ്പര ആവേശമാക്കുമെന്ന് ഉറപ്പിക്കാം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :