E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday March 06 2021 04:46 AM IST

Facebook
Twitter
Google Plus
Youtube

More in Sports

ചാംപ്യന്‍സ് ലീഗ് ; ബാര്‍സിലോന ക്വാര്‍ട്ടര്‍ ഫൈനലില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ബാര്‍സിലോന ചാംപ്യന്‍സ് ലീഗ് ഫുട്ബോളിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍. പാരിസ് സെയ്ന്‍റ് ജെര്‍മെനെതിരെ നാലു ഗോള്‍ കടവുമായി രണ്ടാംപാദത്തിനിറങ്ങിയ ബാര്‍സ ഒന്നിനെതിരെ 6 ഗോളുകള്‍ക്ക് ഉജ്വല ജയം നേടി. ബെന്‍ഫിക്കയെ തോല്‍പ്പിച്ച് ബൊറൂസിയെ ഡോര്‍ട്ട്മുണ്ടും ക്വാര്‍ട്ടര്‍ ഫൈനലിലെത്തി 

പ്രിയപ്പെട്ട ബാര്‍സിലോന, അസാധ്യം സാധ്യമാക്കുന്നവരായതുകൊണ്ട് തന്നെയാണ് നിങ്ങളെ ഞങ്ങളെ ഹൃദയത്തിലേറ്റുന്നതും സന്തോഷത്തില്‍ വിങ്ങിപ്പൊട്ടുന്നതും. ആദ്യപാദത്തിലെ നാലുഗോള്‍ കടം വീട്ടാനാവുമെന്ന് വിശ്വാസമുണ്ടായിരുന്നു. പാതിരാത്രിയില്‍ കണ്ണുതുറന്ന് സ്വപ്നം കാണാന്‍ പറഞ്ഞത് മൂന്നാം മിനിട്ടില്‍ തന്നെ തലയെടുപ്പോടെ ഗോള്‍ തന്ന സുവാരസാണ് 

പി.എസ്.ജിക്കാരന്‍ കുര്‍സാവയുടെ ദേഹത്തുരസി പന്ത് ഗോള്‍വര കടന്നപ്പോഴും, സ്വന്തം നെയ്മറെ വീഴ്ത്തിയതിന് കിട്ടിയ പെനല്‍ട്ടി മെസിമുത്ത് ഗോളാക്കിയപ്പോഴും അമിതാഘോഷത്തിന് പോയില്ല. നീളംമുടിക്കാരന്‍ കവാനിയുടെ നീട്ടിയടിയില്‍ പി.എസ്.ജി ഒരുപടി കൂടി കയറിയപ്പോള്‍ ശരിക്കും നെഞ്ച് പിളര്‍ന്നു. എന്നാല്‍ പ്രതീക്ഷയുടെ ഫ്രീകിക്ക് ഇന്ദ്രജാലം കാട്ടി നെയ്മര്‍ വീണ്ടും പുല്‍കോര്‍ട്ടിലേക്ക് കൂട്ടികൊണ്ടുപോയി. 

സുവാരസിനെ വീഴ്ത്തിയ മാര്‍ക്കീഞ്ഞോസിനോട് നന്ദിയുണ്ട്. മെസിയെ കാക്കാതെ നെയ്മര്‍ തന്നെ കിക്കെടുത്തതും നന്നായി. ഇനിയും വേണമായിരുന്നല്ലോ ഒരു ഗോളുകൂടി. സൂചിമുനയില്‍ നിര്‍ത്തി, അവസാനമിനിട്ടില്‍, വിജയക്കൊടി കുത്തിയ സെര്‍ജി റോബെര്‍ട്ടോയുടെ കാലുകള്‍ക്ക് സ്തുതി. ബെന്‍ഫിക്കയുടെ ഒരുഗോള്‍ കടത്തിന് പകരമായി നാലു ഗോളടിച്ച ബൊറൂസിയയ്ക്കും സസ്നേഹം 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :