E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday March 07 2021 09:44 PM IST

Facebook
Twitter
Google Plus
Youtube

More in Sports

ഹൈദരാബാദ് ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലദേശ് പൊരുതുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഹൈദരാബാദ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ കൂറ്റന്‍ ഒന്നാം ഇന്നിങ്സ് സ്കോറിനെതിരെ ബംഗ്ലദേശ് പൊരുതുന്നു. ആറിന് 322 എന്ന സ്കോറിലാണ് മൂന്നാം ദിനം ബംഗ്ലദേശ് കളി അവസാനിപ്പിച്ചത്. ഷാക്കിബ് അല്‍ ഹസന്റേയും ക്യാപ്റ്റന്‍ മുഷ്ഫിഖര്‍ റഹീമിന്റേയും അര്‍ധസെഞ്ചുറികളാണ് വന്‍ തകര്‍ച്ചയിലേക്ക് നീങ്ങാതെ ബംഗ്ലദേശിനെ പിടിച്ചു നിര്‍ത്തിയത്. 

സ്വന്തം മണ്ണിലെ കുത്തിത്തിരിയുന്ന പിച്ചുകളില്‍ എതിരാളികളെ എറിഞ്ഞു വീഴ്ത്തുന്ന ഇന്ത്യന്‍ തന്ത്രം ബംഗ്ലദേശിന് മുന്നില്‍ വിജയിച്ചില്ല. ഇന്ത്യന്‍ ബോളര്‍മാരുടെ ക്ഷമ പരീക്ഷിച്ച പ്രതിരോധത്തിലൂടെ മൂന്നാംദിനം ഇന്ത്യയെ വട്ടംകറക്കി. ഒന്നിന് 41 എന്ന സ്കോറില്‍ രണ്ടാം ദിനം കളി തുടങ്ങിയ ബംഗ്ലദേശിന് സ്കോര്‍ 109ല്‍ എത്തുമ്പോഴേക്കും നാലു വിക്കറ്റുകള്‍ നഷ്ടമായി 

അനായാസം ബംഗ്ലദേശിനെ ഫോളോ ഓണ്‍ ചെയ്യിക്കാമെന്ന ഇന്ത്യന്‍ കണക്കൂകൂട്ടലുകള്‍ ശക്തമായ രണ്ട് കൂട്ടുകെട്ടുകള്‍ പൊളിച്ചു. അഞ്ചാം വിക്കറ്റില്‍ ഷാക്കിബ് അല്‍ ഹസനും മുഷ്ഫിഖര്‍ റഹിമും. ഏഴാം വിക്കറ്റില്‍ മുഷ്ഫിഖറും മെഹ്ദി ഹസനും. 103 പന്തില്‍ 82 റണ്‍സെടുത്ത ഷാക്കിബ് അല്‍ ഹസന്‍ ഇന്ത്യന്‍ ബോളര്‍മാരെ തലങ്ങും വിലങ്ങും ബൗണ്ടറി കടത്തി. 

അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് പൊളിച്ച അശ്വിന്റെ ബ്രേക്ക് ത്രൂ മുതലാക്കാന്‍ ഇന്ത്യയ്ക്കായില്ല. കന്നി അര്‍ധസെഞ്ചുറിയുമായി മെഹ്ദി ഹസന്‍ മുഷ്ഫിഖറിന് ഉറച്ച പിന്തുണ നല്‍കി. 81 റണ്‍സോടെ മുഷ്ഫിഖറും 51 റണ്‍സുമായി മെഹ്ദി ഹസനുമാണ് ക്രീസില്‍. നാലാം ദിനം ആദ്യ സെഷനില്‍ ബംഗ്ലദേശിനെ പുറത്താക്കാനായില്ലെങ്കില്‍ മല്‍സരം സമനിലയിലേക്ക് നീങ്ങിയേക്കും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :