E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 07:13 AM IST

Facebook
Twitter
Google Plus
Youtube

More in Sports

ഇംഗ്ലീഷ് പ്രിമിയര്‍ ലീഗില്‍ ആഴ്സനലിന് ഉജ്ജ്വല ജയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇംഗ്ലീഷ് പ്രിമിയര്‍ ലീഗിലെ ആവേശപ്പോരിനൊടുവില്‍ ആഴ്സനലിന് ഉജ്ജ്വല ജയം. ഇഞ്ചുറിടൈമില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് അഴ്സനല്‍ ബേണ്‍ലിയെ പരാജയപ്പെടുത്തിയത്. ജയത്തോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കെത്തി ആഴ്സനല്‍ 

ജയിച്ചെന്നുറപ്പിച്ച് മുന്നേറിയ ആഴ്സനലിനെ ഞെട്ടിച്ചാണ് അധിക സമയത്തിന്റെ മൂന്നാം മിനിട്ടില്‍ ബേണ്‍ലി ഗോള്‍ നേടിയത്. അതും പെനാല്‍റ്റിയിലൂടെ. 

ഭാഗ്യം പെനാല്‍റ്റി വഴിയെത്തിയ ബേണ്‍ലിക്ക് വില്ലനും പെനാല്‍റ്റി തന്നെയായി. അധിക സമയത്തിന്റെ അവസാന മിനിറ്റില്‍ ചെമ്പടയക്ക് പെനാല്‍റ്റി. അനായാസം പന്ത് ഗോളിലേക്ക് തട്ടിയിട്ട് അലക്സിസ് സാഞ്ചസ് ടീമിന്റെ രക്ഷകനായി. 

ആഴ്സണലിന്‍റെ തുടർച്ചയായ അഞ്ചാം വിജയമാണിത്. ജയത്തോടെ ലിവർപൂളിനെയും ടോട്ടനത്തെയും മറികടന്ന് പോയിന്‍റ് പട്ടികയിൽ രണ്ടാമത്തെത്തി ഇവര്‍. 55 പോയിന്‍റുള്ള ചെൽസിക്കു പിന്നിലാണ് 47 പോയിന്‍റുള്ള ആഴ്സണൽ. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :