E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 10:05 PM IST

Facebook
Twitter
Google Plus
Youtube

More in Sports

കേരളത്തിൽ നിന്ന് അണ്ടർ 19 ടീമിലേക്ക് ഒരു വലംകൈയ്യൻ ഓപ്പണിങ് ബാറ്റ്സ്മാൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇംഗ്ലണ്ടിനെതിരായ ക്രിക്കറ്റ് പരമ്പരമ്പരയ്ക്കുള്ള അണ്ടർ 19 ഇന്ത്യൻ ടീമിൽ അംഗമായതിന്റെ ആഹ്ലാദത്തിലാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശി രോഹൻ കുന്നുമ്മൽ. പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവച്ച് ടീം ഇന്ത്യയുടെ ഭാഗമാവുകയെന്നതാണ് ഈ വലംകൈയ്യൻ ഓപ്പണിങ് ബാറ്റ്സ്മാന്റെ മോഹം. 

കുന്നുമ്മൽ തറവാടിന്റെ പൂമുഖമാണ് രോഹന്റെ പ്രധാന പരിശീലനകേന്ദ്രം. അഞ്ചാം വയസിൽ തുടങ്ങിയ ഈ പതിവിന് ഇന്ത്യൻ ടീമിലെത്തിയിട്ടും മാറ്റമില്ല. പരിശീലനസമയത്ത് അച്ഛൻ സുശീലുണ്ടാകും ഒപ്പം. നവംബറിൽ കുച്ച് ബിഹാർ ട്രോഫിയിൽ ഡൽഹിക്കെതിരെ പുറത്താകാതെ നേടിയ 253 റൺസിന്റെ പ്രകടനമാണ് ഈ കോഴിക്കോട്ട്കാരനെ സിലക്ടർമാരുടെ ശ്രദ്ധയിൽപ്പെടുത്തുന്നത്. 

അച്ഛനും, അമ്മയും അനുജത്തിയും മുത്തച്ഛനും അടങ്ങുന്ന കുടുംബം എല്ലാ പ്രോൽസാഹനവുമായി കൂടെയുണ്ട്. ടീം ഇന്ത്യക്കായി രോഹൻ കളത്തിലിങ്ങുന്നതാണ് ഈ കുടുംത്തിന്റെ വലിയസ്വപ്നം.മലബാർ ക്രിസ്ത്യൻ കോളേജിലെ ഒന്നാം വർഷ ഇംഗ്ലീഷ് ബിരുദവിദ്യാർഥികൂടിയാണ് രോഹൻ. ഈ മാസം മുപ്പതിന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് അഞ്ച് മൽസരങ്ങളുള്ള ഏകദിനപരമ്പര ആരംഭിക്കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :