E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 22 2021 09:53 PM IST

Facebook
Twitter
Google Plus
Youtube

More in Sports

ലോകകപ്പ് യോഗ്യതാ മത്സരം;ബ്രസീലിന് തകര്‍പ്പന്‍ ജയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രസീലിന് തകര്‍പ്പന്‍ ജയം. യുറഗ്വായെ നാലു ഗോളുകള്‍ക്ക് തകര്‍ത്തു. പൗളിഞ്ഞോ ഹാട്രിക്ക് നേടി. അര്‍ജന്‍റീന ചിലെക്കെതിരെ ആശ്വാസ വിജയം സ്വന്തമാക്കി. മറ്റൊരു മത്സരത്തില്‍ കൊളംബിയ ബൊളീവയെ തോല്‍പ്പിച്ച‍ു

കരുത്തന്മാരുടെ പോരാട്ടത്തില്‍ ബ്രസിലീനായി ഗോള്‍വേട്ട തുടങ്ങിയത് പൗളിഞ്ഞോയായിരുന്നു. 19 ആം മിനിട്ടില്‍ തുടങ്ങിയ കുതിപ്പ് 52, 90 മിനിട്ടുകളിലും പൗളിഞ്ഞോ ആവര്‍ത്തിച്ചു. 74 മിനിട്ടില്‍ നെയ്മറുടെ വകയും മിന്നുന്ന ഗോള്‍.

ചിലെയെ ഒരു ഗോളിന് അര്‍ജന്‍റീന പരാജയപ്പെടുത്തി. കോപ്പ അമേരിക്കയിലും കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റിലും ചെമ്പട നേടിയ വിജയത്തിനുള്ള പകരം വീട്ടലായിരുന്നു അര്‍ജന്‍റീനിയന്‍ ജയം.16ആം മിനിട്ടില്‍ മെസിയുടെ വകയായിരുന്നു ഗോള്‍.

മറ്റൊരു മല്‍സരത്തില്‍ ഏകപക്ഷീയമായ ഒരുഗോളിന്  കൊളംബിയ ബൊളീവിയയെ തോല്‍പ്പിച്ചു. എണ്‍പത്തിമൂന്നാം മിനിട്ടില്‍ ജയിംസ് റോഡ്രിഗസാണ് മല്‍സരത്തിലെ ഏകഗോള്‍ നേടിയത്. ജയത്തോടെ ലോകകപ്പിലേക്കുള്ള പ്രവേശനം സാധ്യതയും കൊളംബിയ നിലനിര്‍ത്തി. 

മിന്നുന്ന ജയത്തോടെ 30 പോയിന്‍റുമായി ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍  ബ്രസീല്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. പരാജയപ്പെട്ടങ്കിലും യുറഗ്വായാണ് രണ്ടാം സ്ഥാനത്ത്. ചിലെക്കെതിരെ ജയം സ്വന്തമാക്കിയ അര്‍ജന്‍റീന മൂന്നാമതെത്തി. കൊളംബിയ നാലാം സ്ഥാനത്ത് എത്തിയപ്പോള്‍ ചിലെ ആറാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :