കോപ്പാ ഡെല്‍ റേയ് ഫുട്ബോൾ: റയല്‍ മഡ്രി‍ഡിന് ജയം

SHARE
real-won

കോപ്പാ ഡെല്‍ റേയ് ഫുട്ബോളില്‍ ഒന്നാം പാത മല്‍സരത്തില്‍ റയല്‍ മഡ്രി‍ഡിന് ജയം  സാന്തിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന മല്‍സരത്തില്‍ സ്പാനിഷ് ക്ലബ് ലെഗാനെസിനെ ഒരു ഗോളിന് തോല്‍പിച്ചു. മല്‍സരം അവസാനിക്കവെ 89ാം മിനിറ്റില്‍ മഡ്രിഡിന്റെ മധ്യനിരതാരം മാര്‍ക്കോ അസെന്‍സിയോയാണ് റയലിന്റെ വിജയ ഗോള്‍ നേടിയത്. മികച്ച കളി പുറത്തെടുക്കാതെയുള്ള മഡ്രിഡിന്റെ വിജയം ആരാധകരെ നിരാശപ്പെടുത്തി. ആദ്യ പകുതിയില്‍ റയിലിന് ലഭിച്ച ഗോളവസരങ്ങള്‍ പാഴാക്കി. റയലിന്റെ അടുത്ത മല്‍സരം ഡെപോര്‍ട്ടിവോയുമായാണ്

MORE IN SPORTS
SHOW MORE