E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:00 AM IST

Facebook
Twitter
Google Plus
Youtube

More in Sports

ഫുട്ബോളിലെ യുവപ്രതിഭകളെ കണ്ടെത്താൻ റിലയൻസ് യങ് ചാംപ്സ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഫുട്ബോളിലെ യുവപ്രതിഭകളെ കണ്ടെത്തി പരിശീലനം നൽകാനുള്ള റിലയൻസ് യങ് ചാംപ്സ് പ്രോഗ്രാമിലേക്കുള്ള തിരഞ്ഞെടുപ്പ് കൊച്ചിയിൽ നടന്നു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മുംബൈ റിലയൻസ് ഫൗണ്ടേഷനിൽ താമസത്തോടെ പരിശീലനം നൽകും. ഐഎസ്എല്ലും കേരളാ ബ്ലാസ്റ്റേഴ്സുമായി ചേർന്നാണ് പദ്ധതി. 

ഇന്ത്യൻ സൂപ്പർലീഗ് ഫുട്ബോൾ ഗ്രാസ് റൂട്ട് പ്രോഗ്രാമിൻറെ ഭാഗമായി കാൽപന്തുകളിയിലെ കുട്ടി പ്രതിഭകളെ വാർത്തെടുക്കാനാണ് റിലയൻസ് യങ് ചാംപ്സ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. 11 വയസിനും 14വയസിനും ഇടയിലുള്ള തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് റിലയൻസ് ഫൗണ്ടേഷനിൽ ഫുട്ബോൾ സ്കോളർഷിപ്പോടെ പഠിക്കാനാകും. കൊച്ചിയിൽ നടന്ന തിരഞ്ഞെടുപ്പിൽ 60 കുട്ടികളെത്തി. പ്രാഥമിക റൗണ്ട് കടക്കുന്നവർക്ക് അടുത്തമാസം ആദ്യം രണ്ടാഴ്ച നീളുന്ന പരിശീലനം നൽകും. പിന്നീട് തിരഞ്ഞെടുക്കപ്പെടുന്ന 7 പേർക്കാണ് സ്കോളർഷിപ്പ്. 

കഴിഞ്ഞ സീസണിലായി മൂന്നാമത് പരിശീലനപരിപാടിയിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടക്കുന്നത്. രണ്ടു സീസണുകളിലായി 41 വിദ്യാർഥികൾക്ക് റിലയൻസ് ഫൗണ്ടേഷനിൽ പരിശീലനം നൽകുന്നുണ്ട്. ഇതിൽ 4 മലയാളികളും ഉൾപ്പെടും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :