ട്വന്റി 20 ടീമില്‍ ഇടം നേടിയതില്‍ സന്തോഷം പങ്കുവച്ച് ബേസില്‍ തമ്പി

Thumb Image
SHARE

ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 ടീമിൽ ഇടം നേടി മലയാളി താരം ബേസില്‍ തമ്പി. ടീമില്‍ ഇടം നേടിയതില്‍ അതിയായ സന്തോഷമുണ്ടെന്നും മികച്ച പ്രകടനം നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും ബേസില്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

കഷ്ടപ്പാടിന് ഫലം കണ്ടെതിന്റെ സന്തോഷമായിരുന്നു ബേസിലിന്. എല്ലാവരും കൊതിക്കുന്ന് ഏറെ ആഗ്രഹിക്കുന്ന് ഇന്ത്യന്‍ ടീമിലേക്ക് താനും. കേരളത്തില്‍ നി്നന് ഇന്ത്യന്‍ ടീമിലെത്തുന്ന് മൂന്നാമത്തെ ഫാസ്റ്ര് ബോളറാണ് ബേസില്‍. 

ക്യത്യതയേറിയ യോര്‍ക്കറികളാണ് ബേസിലിന്റെ ആയുധം. കഴിഞ്ഞ ഐ.പി.എല്ലില്‍ തിളങ്ങിയതും അങ്ങനെ തന്നെ. സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ ഇന്ത്യ എ ടിമില്‍ നിന്ന് ദേശീയ ടീമിലേക്കെത്തിയ ഈ മലയാളി പയ്യന്‍ അല്‍ഭുതങ്ങവ്‍ സൃഷ്ടിക്കുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം

MORE IN SPORTS
SHOW MORE