രഞ്ജി ട്രോഫി മുന്നേറ്റത്തിന്‍റെ ആവേശത്തിൽ കേരള ടീം

Thumb Image
SHARE

വരും മല്‍സരങ്ങളിലും മികച്ച പ്രകടനം നടത്താമെന്ന ആത്മവിശ്വാസത്തിലാണ് കേരള രഞ്ജി ക്രിക്കറ്റ് ടീം. കോച്ച് ഡേവ് വാട്മോറിന്റെയും ടിനു യോഹന്നാന്റയെും നിര്‍ദേശങ്ങള്‍ വിജയത്തില്‍ നിര്‍മായകമായെന്ന് ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും ടീം അംഗങ്ങളും മനോരമ ന്യൂസിനോട് പറ‍ഞ്ഞു. അടുത്ത മാസം ഏഴിന് വിദര്‍ഭയ്ക്കെതിരെയാണ് കേരളത്തിന്റെ ക്വാര്‍ട്ടര്‍ പോരാട്ടം.

MORE IN SPORTS
SHOW MORE