രഞ്ജി ട്രോഫി: ഹരിയാനയ്ക്ക് ബാറ്റിങ് തകര്‍ച്ച

Kerala-Ranji-Team
ചിത്രത്തിന് കടപ്പാട്: കെസിഎ ഫെയ്സ്ബുക് പേജ്)
SHARE

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ  ഹരിയാനയ്ക്ക് ബാറ്റിങ് തകര്‍ച്ച.  ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെന്ന നിലയിലാണ് ഹരിയാന. സന്ദീപ് വാരിയര്‍ നാലും വിനോദ് കുമാര്‍ രണ്ടും വിക്കറ്റ് നേടി.  കേരളത്തിന്റെ നോക്കൗട്ട് പ്രവേശനത്തിന്  ഹരിയാനക്കെതിരെ ജയം അനിവാര്യമാണ്.  കഴിഞ്ഞ അഞ്ച് മല്‍സരങ്ങളില്‍ നാലിലും ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കേരളം. 

MORE IN BREAKING NEWS
SHOW MORE