പ്രതിരോധമല്ല, ആക്രണമാണ് ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം: റെനി മ്യൂലെന്‍സ്റ്റീൻ

SHARE
rene-meulensteen

പ്രതിരോധമല്ല, ആക്രമണമാണ് ഇത്തവണ കേരള ബ്ലാസ്റ്റേഴ്സിന്റെ കളി പരിശീലകന്‍ റെനി മ്യൂലെന്‍സ്റ്റീന്‍. കൊച്ചിയിലേക്ക് ഉദ്ഘാടന മല്‍സരം മാറ്റിയത് ബ്ലാസ്റ്റേഴ്സിന് ഗുണം ചെയ്യും ബ്ലാസ്റ്റേഴ്സാണ് മലയാളിയുടെ ഫുട്ബോള്‍ ആവേശം തിരികെ കൊണ്ടുവന്നതെന്നും റെനി മ്യൂലെന്‍സ്റ്റിന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

Thumb Image
MORE IN SPORTS
SHOW MORE