E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:01 AM IST

Facebook
Twitter
Google Plus
Youtube

More in Sports

പാലായുടെ കായിക പാരമ്പര്യം അരക്കിട്ടുറപ്പിച്ച് കാണികളുടെ പങ്കാളിത്തം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പാലായുടെ കായിക പാരമ്പര്യം അരക്കിട്ടുറപ്പിക്കുന്നതായിരുന്നു കാണികളുടെ പങ്കാളിത്തം. ജില്ല ഏതായാലും മികച്ച പ്രകടനങ്ങൾക്ക് അകമഴിഞ്ഞ പ്രാത്സാഹനമായിരുന്നു ഗാലറിയിൽ നിന്നുയർന്നത്. 

25 വർഷങ്ങൾക്കു ശേഷം പാലായിലെത്തിയ കായിക മാമാങ്കത്തിന്റെ ഓരോ കുതിപ്പിനും ഗാലറിയുടെ ആവേശം അകമ്പടിയായി.തിങ്ങിനിറഞ്ഞ ഗാലറികളും അവിടെ നിന്നുയർന്ന ആർപ്പുവി താരങ്ങളുടെ വേഗപ്പോരട്ടങ്ങളിൽ ഒപ്പം മൽസരിച്ചു. കനത്ത ചൂടിനെ പോലും അവഗണിച്ച് കൊച്ചു കുഞ്ഞുങ്ങളുമായെത്തിയവർ ഒട്ടേറെ. 

നാളെയുടെ വാഗ്ദാനങ്ങൾ അച്ഛന്റെ കൈ പിടിച്ച് ഒത്തിരി സന്തോഷത്തോടെ ഗ്രൗണ്ടിലെത്തി. പരിമിതമായ സാഹചര്യത്തിലും ട്രാക്കിലും ഫീൽഡിലും മിന്നും പ്രകടനങ്ങൾ നടത്തിയ പഴയ തലമുറയും പുതു തലമുറയ്ക്ക് ഊർജം പകരാനെത്തി. കാണികളുടെ അകമഴിഞ്ഞ പിന്തുണ പരിശീലകരും താരങ്ങളും ഒരു പോലെ ആസ്വദിച്ചു. 

ചുരുക്കിപ്പറഞ്ഞാൽ താരങ്ങൾക്കപ്പുറം പ്രകടനത്തെ പാലാക്കാർ സ്നേഹിച്ചു.