E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:01 AM IST

Facebook
Twitter
Google Plus
Youtube

More in Sports

കായിക താരങ്ങളുടെ അപൂർവ ചിത്രങ്ങളുടെ പ്രദര്‍ശനമൊരുക്കി മനോരമ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കായിക താരങ്ങളുടെ അപൂർവ ചിത്രങ്ങളുടെ പ്രദര്‍ശനമൊരുക്കി മനോരമ.  പാലായില്‍‍ സംസ്ഥാന സ്കൂള്‍ കായിമേളയോടനുബന്ധിച്ചാണ്  പ്രദർശനം. 1991 -ൽ മൺട്രാക്കിൽ ട്രാക്കിൽ ജെസിയും ബീനയും തീർത്ത ആരവങ്ങൾ. ട്രാക്കിനെ കീഴടക്കി നിൽക്കുന്ന കുഞ്ഞു പിടി ഉഷ. ഏഷ്യൻ ഗെയിംസ് അടക്കമുള്ള രാജ്യാന്തര മത്സരങ്ങളിൽ രാജ്യത്തിന്റെ യശസ്സ് ഉയർത്തിയ താരങ്ങൾ. സച്ചിൻ മുതൽ മെസ്സി വരെയുള്ളവരുടെ ജീവിതം.

കായിക താരങ്ങളുടെ അപൂർവ ചിത്രങ്ങളാണ് മനോരമയുടെ പ്രദർശനത്തിലുള്ളത്. 

സച്ചിന്റെ അവസാന മത്സരത്തിന്റെയും കപിൽ ദേവിന്റെയുമെല്ലാം ചിത്രങ്ങൾ പ്രദർശനത്തിലുണ്ട്. മനോരമയുടെ ഫോട്ടോഗ്രാഫർമാരാണ് ചിത്രങ്ങൾ പകർത്തിയത്. ചിത്രപ്രദർശനത്തോടൊപ്പം അടിക്കുറിപ്പ്, ചോദ്യോത്തര മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.