E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday November 20 2017 07:05 PM IST

Facebook
Twitter
Google Plus
Youtube

കായിക താരങ്ങളു​െട പണം പരിശീലകര്‍ തട്ടുന്നതായി ആരോപണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പ്രമുഖപരിശീലകര്‍പോലും കായികതാരങ്ങളുടെ പണം തട്ടിയെടുക്കുന്നുണ്ടെന്ന് ഒളിംപ്യന്‍ ഷൈനി വില്‍സന്‍. പല മുന്‍നിര താരങ്ങളും ദരിദ്രരായി തുടരുന്നത് ഇത്തരത്തില്‍ പണം നഷ്ടപ്പെടുന്നത് കൊണ്ടാണ്. കായികതാരങ്ങള്‍ക്കുള്ള പണം അവര്‍ക്കു മാത്രമുള്ളതാണെന്നും പണം തട്ടിയെടുക്കുന്നത് അവസാനിപ്പിക്കണമെന്നും ഷൈനി വില്‍സന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

ഷൈനി വില്‍സന്റെ ആരോപണം ശരിവച്ച് അത്‍ലറ്റിക് അസോസിയേഷന്‍ സെക്രട്ടറി പി.ഐ. ബാബു. ഈ പ്രവണത ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. കുട്ടികളുടെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ട പണമാണ് ഇങ്ങനെ പരിശീലകര്‍ കൈപ്പറ്റുന്നത്. ഭയം മൂലമാണ്  കായിക താരങ്ങള്‍ ഇത് തുറന്നു പറയാത്തതെന്നും പി.ഐ.ബാബു പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.