കായിക ചരിത്രത്തിൽ പാലക്കാട് പറളി സ്കൂളിന് മേൽവിലാസമുണ്ടാക്കി കൊടുക്കുന്നതിൽ മുഹമ്മദ് അഫ്സലിന്റ പങ്ക് വലുതായിരുന്നു. ഇന്ത്യൻ എയർഫോഴ്സിലെ ഉദ്യോഗസ്ഥനായ മുഹമ്മദ് അഫ്സലിന്റെ ഓരോ ഉയിർപ്പും കേരളം കണ്ടത് സ്കൂൾ മീറ്റിന്റെ ട്രാക്കിലൂടെ ആയിരുന്നു. സ്കൂൾ മീറ്റിന്റെ ആരവങ്ങൾ ഉയർന്നപ്പോൾ പുതുതലമുറയ്ക്ക് പ്രചോദനമേകാൻ അഫ്സലും പാലായിലെത്തി.
Advertisement