E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:01 AM IST

Facebook
Twitter
Google Plus
Youtube

More in Sports

27 വർഷം കഴിഞ്ഞിട്ടും തകർക്കാനാവാതെ ജോസി മാത്യുവിന്റെ റെക്കോർഡ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കാൽ നൂറ്റാണ്ടിനിപ്പുറം സംസ്ഥാന സ്കൂള്‍ അത്‌ലറ്റിക് മീറ്റ് പാലായിൽ വിരുന്നെത്തുമ്പോൾ അത്രയും വർഷത്തിലേറെ പഴക്കമുള്ള റെക്കോർഡിനുടമയായ പാലാക്കാരൻ സന്തോഷത്തിലാണ്. 1990 ൽ കണ്ണൂരിൽ നടന്ന സംസ്ഥാന അത്‌ലറ്റിക് മീറ്റിൽ 800 മീറ്റർ ഓട്ടത്തിൽ നേടിയ റെക്കോർഡിന് 27 വർഷത്തിന് ശേഷവും ഇളക്കം തട്ടിയിട്ടില്ല. 

ജോസി മാത്യു. 1991-ൽ കൊളംബോയിൽ നടന്ന സാഫ് ഗെയിംസിൽ രാജ്യത്തിനു സ്വർണം സമ്മാനിച്ച വ്യക്തി. പക്ഷെ, പരിമിതമായ സാഹചര്യത്തോട് പടവെട്ടി 1990ൽ സംസ്ഥാന അത്‌ലറ്റിക് മീറ്റിൽ കുറിച്ച റെക്കോർഡാണ് ഇന്നും അദ്ദേഹത്തിന്റെ മനസ്സിൽ തങ്ങി നിൽക്കുന്നത്. 25 വർഷങ്ങൾക്കു ശേഷം പാലായിൽ കയികമേളയെത്തുമ്പോൾ ഈ ഓർമകൾ തന്നെയാണ് ജോലിത്തിരക്കിനിടയിലും ജോസിയെ ഇവിടെക്ക് എത്തിച്ചത്. 

പാലായിലെ മത്സരം വെറുതെ കാണുന്നതിനപ്പുറം താരങ്ങൾക്ക് പ്രോത്സാഹനമായി ജോസി ഒപ്പമുണ്ട്. നിലവാരമുള്ള ട്രക്കാണ്‌ പാലയിലേതെന്നും കായികതാരങ്ങൾക്ക് മികച്ച സമയം കുറിക്കാൻ സാധിക്കുമെന്നും ജോസി മാത്യു.