E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:01 AM IST

Facebook
Twitter
Google Plus
Youtube

More in Sports

ഈ ഗോൾ അച്ഛന്: ജീക്സൺ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Jeakson
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ലോകകപ്പ് ഫുട്ബോളിൽ ഇന്ത്യയുടെ ആദ്യ ഗോൾ നേടിയ ജീക്സൺ സിങ് തൗങ്ജാം മനസ്സു തുറക്കുന്നു: 

ഗോൾ:  അച്ഛനുള്ളതാണ് ഈ ഗോൾ. എന്റെ വളർച്ചയുടെ പാതിവഴിയിൽ പക്ഷാഘാതം വന്നു വീണുപോയതാണ് അച്ഛൻ. എന്നെ ഈ നിലയിൽ എത്തിക്കാൻ അദ്ദേഹം ഒരുപാട് കഷ്ടപ്പെട്ടു. 

ടീം:  കളി കഴിഞ്ഞു ഹോട്ടലിലെത്തിയപ്പോൾ സന്തോഷവും സങ്കടവുമായിരുന്നു കളിക്കാർക്കിടയിൽ. ഗോളടിച്ചതിൽ എല്ലാവരും സന്തോഷിച്ചു; പക്ഷേ, തോൽവി ഞങ്ങളെ തളർത്തിക്കളഞ്ഞു. 

കൊളംബിയ:  ഗോളടിച്ച ശേഷം ഞങ്ങൾ അൽപമൊന്നു മതിമറന്നു. കൊളംബിയ അതു മുതലാക്കി. തെറ്റ് ഞങ്ങൾ മനസ്സിലാക്കുന്നു. ഇനി ആവർത്തിക്കില്ല.  

ഘാന: എ ഗ്രൂപ്പിലെ ഏറ്റവും ശക്തരായ ടീമാണവർ. ഘാനയ്ക്കെതിരെ ഞങ്ങൾ ജീവൻ മരണ പോരാട്ടം നടത്തും. മൽസരം ജയിച്ചേ തീരു. 

മാറ്റോസ്:  മുൻ പരിശീലകൻ നിക്കൊളായ് ആദം എന്നെ തഴഞ്ഞതാണ്. അതിനു ശേഷം മിനർവ ക്ലബ്ബിൽ കളിച്ച ഞാൻ ശൈലിയിൽ മാറ്റം വരുത്തി. കളിയിൽ മധ്യനിര താരത്തിന്റെ പ്രാധാന്യം മനസ്സിലാക്കി. അതുവഴി കളി മെച്ചപ്പെടുത്തി. അങ്ങനെ മാറ്റോസ് ടീമിലെടുത്തു.