ഇന്ത്യൻക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ തന്നെ അത് വെളിപ്പെടുത്തി. സമൂഹമാധ്യമങ്ങളിൽ തനിക്കൊപ്പം നിൽക്കുന്ന ആ പെൺകുട്ടി തന്റെ സഹോദരിയാണെന്ന്. താരത്തിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലായിരുന്നു ഇരുവരുമൊന്നിച്ചുള്ള ചിത്രം പ്രത്യക്ഷപ്പെട്ടത്. ഒപ്പമുള്ളതു പാണ്ഡ്യയുടെ കാമുകിയാണെന്നു ധരിച്ച സോഷ്യൽ മീഡിയ സംഭവം ആഘോഷമാക്കിയതോടെയാണ് അത് സഹോദരിയാണെന്നു പാണ്ഡ്യയ്ക്ക് പറയേണ്ടി വന്നത്. കല്യാണം ഉറപ്പിച്ചെന്നുവരെ ചിലർ പ്രചരിപ്പിച്ചു. മിസ്റ്ററി സോൾവ്ഡ്, ദാറ്റ്സ് മൈ സിസ്റ്റർ -എന്നായിരുന്നു ട്വിറ്ററിൽ പാണ്ഡ്യയുടെ മറുപടി. ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയിൽ എതിരാളികളെ ബാറ്റു കൊണ്ടും പന്തു കൊണ്ടും പ്രഹരിച്ച പാണ്ഡ്യയായിരുന്നു മാൻ ഓഫ് ദ സീരീസ്. 222 റൺസും ആറു വിക്കറ്റുകളുമാണ് താരം സ്വന്തമാക്കിയത്.
More in Sports
-
സിദാന് ശേഷം ആര്? വെങ്ങർ നയിക്കുമോ റയൽ മാഡ്രിഡിനെ?
-
ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ട്വന്റി ട്വന്റി മല്‍സരത്തിന് സുരക്ഷ ഒരുക്കുമെന്ന് ഐ.ജി. മനോജ് ഏബ്രഹാം
-
കാണ്‍പൂര്‍ ഏകദിനം: ന്യൂസീലന്‍ഡിനെതിരെ ഇന്ത്യക്ക് ജയം; പരമ്പര
-
ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റന്‍ കിരീടം കെ. ശ്രീകാന്തിന്
-
രാജ്യാന്തര ക്രിക്കറ്റ് മൽസരത്തിന് പിച്ച് തയാറാക്കിയതിന്റെ സന്തോഷത്തിൽ എ.എം. ബിജു
-
അണ്ടര്‍ 17ലോകകപ്പ്: മലയാള മനോരമ പെനല്‍റ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു
-
ഇത്തവണത്തെ ഐപിഎൽ ലേലത്തിൽ ശ്രദ്ധാകേന്ദ്രമാകുക ഈ താരം
-
അണ്ടര്‍-17 ലോകകപ്പ് ഫുട്ബോള്‍ കിരീടം ഇംഗ്ലണ്ടിന്
-
അവധി ദിനങ്ങളിൽ ധോണിയും കോഹ്ലിയും ചെയ്യുന്നത്
-
ചീക്കൂ, രണ്ടു മൂന്നു ഫീല്‍ഡര്‍മാരെ ഇവിടെ നിര്‍ത്തൂ; കളിക്കളത്തിൽ ധോണി ഇപ്പോഴും നായകൻ