E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:40 AM IST

Facebook
Twitter
Google Plus
Youtube

More in Sports

അണ്ടർ 17 ലോകകപ്പ്: ടീമുകളുടെ സുരക്ഷാച്ചുമതല പൊലീസിലെ മുന്‍ രാജ്യാന്തര ഫുട്ബോള്‍ താരങ്ങള്‍ക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അണ്ടര്‍ 17 ലോകകപ്പിനായി കേരളത്തിലെത്തുന്ന ടീമുകളുടെ സുരക്ഷാച്ചുമതല കേരള പൊലീസിലെ മുന്‍ രാജ്യാന്തര ഫുട്ബോള്‍ താരങ്ങള്‍ക്ക്. കേരളത്തില്‍ നിന്ന് മടങ്ങും വരെ ടീമുകള്‍ക്ക് കാവലായി കേരള പൊലീസിലെ കരുത്തുറ്റ പ്രതിരോധഭടന്മാര്‍ ഉണ്ടാകും. മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരങ്ങള്‍ക്ക് ടീമുകളുടെ സുരക്ഷാച്ചുമതല നല്‍കിയാണ് കേരള പൊലീസ് അണ്ടര്‍ 17 ലോകകപ്പ് ആവേശത്തില്‍ പങ്കുേചരുന്നത്. 

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും, ഗോള്‍ വലയ്ക്കുമുന്നിലെ വിശ്വസ്തനുമായിരുന്ന കെ.ടി. ചാക്കോ, മുന്‍‍ ഇന്ത്യന്‍ താരങ്ങളും പ്രതിരോധനിരയിലെ കരുത്തന്മാരുമായിരുന്ന യു.ഷറഫലി, കുരികേശ് മാത്യു, ശ്യാം സുന്ദര്‍ എന്നിവരെയാണ് വിദേശ ടീമുകളുടെ സെക്യൂരിറ്റി ലെയ്സന്‍ ഓഫിസര്‍മാരായി നിയമിച്ചിരിക്കുന്നത്. കെ.ടി.ചാക്കോയ്ക്ക് സ്പെയിന്റേയും ഷറഫലിക്ക് ബ്രസീലിന്റേയും സുരക്ഷാ ചുമതലയാണ് നല്‍കിയിരിക്കുന്നത്. നൈജര്‍ ടീമിന്റെ സുരക്ഷാ ഉത്തരവാദിത്തം കുരികേശ് മാത്യുവിനാണ്. ഉത്തര കൊറിയന്‍ ടീമിന്റെ ചുമതല ശ്യാം സുന്ദറിനാണ്. 

കേരള പൊലീസിലെ മുന്‍ താരങ്ങളെ സുരക്ഷാ ഉത്തരവാദിത്തം ഏല്‍പിക്കാനുള്ള ആശയം ഫുട്ബോള്‍ ആരാധകന്‍ കൂടിയായ മധ്യമേഖല ഐ.ജി. പി. വിജയന്‍റേതായിരുന്നു. മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കി കേരളത്തില്‍ നിന്നു മടങ്ങും വരെ താരങ്ങള്‍ താമസിക്കുന്ന കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലും പരിശീലന മൈതാനങ്ങളിലും ടീമിനൊപ്പം ഇവരുമുണ്ടാകും.