E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:01 AM IST

Facebook
Twitter
Google Plus
Youtube

More in Sports

ഏറെ അധ്വാനിച്ച് ബുംറെയുടെ ക്യാച്ച്-വിഡിയോ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

bumrah-catch
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇന്നലെ നാഗ്പൂരിലെ ഓസ്ട്രേലിയക്കെതിരെ നടന്ന അവസാന ഏകദിനത്തിൽ ഇന്ത്യൻ താരം ജസ്പ്രീത് ബുംറെയുടെ ക്യാച്ച് സോഷ്യൽമീഡിയയിൽ വൈറലാകുന്നു. അതിസാഹസികമായമായതോ, പറന്നെടുത്തതോ ആയ ഒരു കിടിലൻ ക്യാച്ചൊന്നുമായിരുന്നില്ല അത്. 

മികച്ച ഫോമിൽ കളിക്കുകയായിരുന്നു ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ ആരോൺ ഫിഞ്ചിന്റെ ക്യാച്ചാണ് ബുംറെ കൈപ്പിടിയിലൊതുക്കിയത്. മൂന്നും നാലും ഏകദിനത്തിൽ മിന്നുന്ന പ്രകടനം കാഴ്ച വച്ച ഫിഞ്ച് ഇന്ത്യൻ ബൗളർമാർക്കു തലവേദനയായിരുന്നു. അഞ്ചാം ഏകദിനത്തിലും താരം ഫോമിലേക്കുയരുന്നതിന്റെ മുന്നൊരുക്കത്തിലായിരുന്നു. അപ്പോഴായിരുന്നു 12 ഓവറിൽ ബുംറെയുടെ ആ ക്യാച്ച്. ഹാർദിക് പാണ്ഡ്യയുടെ പന്ത് ഫിഞ്ച് മിഡ് ഓഫിലേക്കു ഉയർത്തിയടിച്ചു. പന്ത് നേരെ ബുംറെയുടെ കൈകളിലേക്ക്. എന്നാൽ വിചാരിച്ച പോലെ കൈക്കുള്ളിൽ ഒതുങ്ങിയില്ല. ഒന്നു വഴുതി. താഴേക്കു ഊർന്നു പോയ പന്തിനെ വീണ്ടും കൈപ്പിടിയിലൊതുക്കാൻ ബുംറെ ഒന്നു ‘വിയർത്തു’. എന്തായാലും ഇന്ത്യയ്ക്കു ഭീഷണിയായേക്കാവുന്ന ഫിഞ്ച് 32 റൺസെടുത്ത് ഒട്ടായി.