E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 08:16 AM IST

Facebook
Twitter
Google Plus
Youtube

നാഗ്പൂര്‍ ഏകദിനവും ജയിച്ച് ഇന്ത്യ ഏകദിന റാങ്കിങ്ങില്‍ ഒന്നാമത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഓസ്ട്രേലിയക്കെതിരായ നാഗ്പൂര്‍ ഏകദിനവും ജയിച്ച് ഇന്ത്യ ഏകദിന റാങ്കിങ്ങില്‍ ഒന്നാംസ്ഥാനത്ത് തിരിച്ചെത്തി. 243 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. രോഹിത് ശര്‍മ സെഞ്ചുറി നേടി. ജയത്തോടെ പരമ്പര 4-1ന് ഇന്ത്യ സ്വന്തമാക്കി. 

കങ്കാരുപ്പടയെ നിലംപരിശാക്കി അവസാന ഏകദിനത്തിലും ഇന്ത്യയ്ക്ക് മിന്നുന്ന ജയം. 243 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്കുവേണ്ടി 125 റണ്‍സുമായി രോഹിത് ശര്‍മ കളം നിറഞ്ഞു. 61 റണ്‍സെടുത്ത് അജിങ്ക്യ രഹാനെ രോഹിതിന് പൂര്‍ണ പിന്തുണ നല്‍കി. 

പാറ്റ് കമ്മിന്‍സും നഥാന്‍ കോണ്ടര്‍നൈലും നയിച്ച ഓസിസ് ബോളിങ്ങ് നിരയെ വെള്ളംകുടിപ്പിച്ച രോഹിതും രഹാനെയും ഇന്ത്യയെ വിജയതീരത്തെത്തിച്ചാണ് കളം വിട്ടത്. കോഹ്‌ലിയും ജാദവും മനീഷ് പാണ്ഡ്യയും ചേര്‍ന്ന് വിജയം പൂര്‍ത്തിയാക്കി. 

നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസിസിന് മികച്ച തുടക്കമാണ് വാര്‍ണറും ഫിഞ്ചും ചേര്‍ന്ന് ഓസീസിന് സമ്മാനിച്ചത്. വമ്പന്‍ സ്കോറിലേയ്ക്ക് പോയിരുന്ന കങ്കാരുപ്പടയെ അക്സര്‍ പട്ടേലിന്റെ സ്പെല്‍ തടഞ്ഞു. പ്രതിരോധത്തിലായ ഓസിസി്നെ മധ്യനിരയില്‍ 46 ണ്‍സെടുത്ത സ്റ്റോണിസും 42 റണ്‍സെടുത്ത ഹെഡിം ചേര്‍ന്നാണ് പൊരുതാവുന്ന സ്കോറിലെത്തിച്ചത്.