E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:01 AM IST

Facebook
Twitter
Google Plus
Youtube

More in Sports

സംസ്ഥാന ഗുസ്തി മത്സരം: തിരുവനന്തപുരം ജേതാക്കൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പാലക്കാട്ടു നടന്ന സംസ്ഥാന ഗുസ്തി മത്സരത്തിൽ പുരുഷ വിഭാഗത്തിൽ തിരുവനന്തപുരവും സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ കണ്ണൂരും ജേതാക്കളായി. വിവിധ വിഭാഗങ്ങളിലായി ഇരുനൂറ്റിയൻപത് മൽസരാർഥികളാണ് ഉണ്ടായിരുന്നത്.

പുരുഷന്മാരുടെ ഗ്രീക്കോ റോമൻ വിഭാഗത്തിൽ 33 പോയിന്റ് നേടി തിരുവനന്തപുരമാണ് ജേതാക്കളായത്. 24 പോയിന്റ് കരസ്ഥമാക്കി കോട്ടയം രണ്ടാം സ്ഥാനത്തെത്തി. 

സീനിയർ പെൺകുട്ടികളുടെ ഫ്രീ സ്റ്റെൽ വിഭാഗത്തിൽ 27 പോയിന്റ് നേടി കണ്ണൂർ ഒന്നാമതും 26 പോയിന്റിന്റുമായി കോട്ടയം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ‌എറണാകുളം , പാലക്കാട് , ഇടുക്കി , തൃശൂർ ജില്ലകളും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. രാജ്യാന്തരമൽസരങ്ങൾ നടത്തുംവിധമായിരുന്നു നടപടിക്രമങ്ങൾ. 

സംസ്ഥാനമൽസരത്തിൽ വിജയിച്ചവർക്ക് തമിഴ്നാട്ടിൽ നടക്കുന്ന സൗത്ത് ഇന്ത്യൻ ചാംപ്യൻഷിപ്പ് , മധ്യപ്രദേശിലെ ഇൻഡോറിൽ നടക്കുന്ന ദേശീയ മൽസരത്തിലും പങ്കെടുക്കാം. മുപ്പതുവർഷം മുൻപാണ് പാലക്കാട് റസലിങ് അസോസിയേഷൻ ആരംഭിച്ചത്. സംസ്ഥാനമൽസരത്തിന് വേദിയാകുന്നത് ഇത് മൂന്നാംതവണ.