യു.എസ്.ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം അമേരിക്കയുടെ സ്ലോയേന്‍ സ്റ്റീഫന്‍സിന്. അമേരിക്കയുടെ തന്നെ മാഡിസണ്‍ കീസിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സ്ലോയേന്‍ സ്റ്റീഫന്‍സ് തോല്‍പ്പിച്ചത്. സ്കോര്‍ 6.3, 6.0. മുന്‍ ചാംപ്യന്‍ വീനസ് വില്യംസിനെ അട്ടിമറിച്ചാണ് സ്റ്റീഫന്‍സ് ഫൈനലില്‍ എത്തിയത്. സ്റ്റീഫന്‍സിനെ ആദ്യ ഗ്രാന്‍ഡ് സാലാം കിരിടം കൂടിയാണിത്.
Advertisement