ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ മുന്‍നിര ടീമുകള്‍ക്ക് ജയം. ബള്‍ഗേറിയയെ തോല്പിച്ച് നെതര്‍ലന്‍ഡും ഹംഗറിയെ തോല്പിച്ച് പോര്‍ച്ചുഗലും മുന്നേറിയപ്പോള്‍ ഗ്രീസിനെ തോല്പിച്ച ബെല്‍ജിയം ലോകകപ്പിന് യോഗ്യത നേടി
ഗോള്‍രഹിതമായ 70 മിനിറ്റിന് ശേഷം നാല് മിനിറ്റില്‍ പിറന്നത് മൂന്ന് ഗോളുകള്‍. 74 മിനിറ്റില്‍ ലുക്കാകകോയുടെ ഗോളില്‍ ഗ്രീസിനെയും തകര്‍ത്ത് ബെല്‍ജിയം ലോകകപ്പിന് യോഗ്യത നേടി.
ഫുട്ബോളിന്റെ എല്ലാം സൗന്ദര്യവും കണ്ടു ഫ്രാന്‍സ് ലക്സംബര്‍ഗ് പോരാട്ടത്തില്‍, പക്ഷോ ഗോള്‍ മാത്രം ഒഴിഞ്ഞു നിന്നു. ഗ്രീസ്മാന്റെയും ഷോട്ടുകള്‍ പലതവണ ലംകസംബര്ഗ് പോസ്റ്റിനരികിലൂടെ പറന്നു. മറ്റ് മല്‍സരങ്ങളില്‍ ആന്രേെ സില്‍വയുടെ ഗോളില്‍ ഹംഗറിയെ തോല്പിച്ച് പോര്‍ച്ചഗലും ബള്‍ഗേറിയയെ തകര്‍ത്ത് നെതര്‍ലന്‍ഡും മുന്നേറി.