ന്യൂഡൽഹി∙ ഓസീസിനെതിരായ ബംഗ്ലദേശ് വിജയത്തെ അട്ടിമറിയെന്ന് വിശേഷിപ്പിച്ച സച്ചിൻ തെൻഡുൽക്കറിനെതിരെ ബംഗ്ലദേശ് ആരാധകർ. ബംഗ്ലദേശ് ടീമിനെ അഭിനന്ദിച്ചുകൊണ്ടുള്ള ട്വിറ്റർ പോസ്റ്റിലാണ് സച്ചിൻ വിജയത്തെ അട്ടിമറിയെന്നു വിശേഷിപ്പിച്ചത്. എന്നാൽ തങ്ങളുടെ ടീമിന്റെ മികച്ച വിജയത്തെ അട്ടിമറിയാക്കി തരംതാഴ്ത്തിയത് ആരാധകർക്ക് ഇഷ്ടപ്പെട്ടില്ല. ബംഗ്ലദേശ് ഇപ്പോൾ ഒരു പരൽമീനല്ല. ആരെയും തോൽപിക്കാൻ കെൽപുള്ളവരാണ് – ബംഗ്ലാ ആരാധകർ ട്വിറ്ററിലൂടെ സച്ചിനെ ഓർമിപ്പിച്ചു.
More in Sports
-
സിദാന് ശേഷം ആര്? വെങ്ങർ നയിക്കുമോ റയൽ മാഡ്രിഡിനെ?
-
ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ട്വന്റി ട്വന്റി മല്‍സരത്തിന് സുരക്ഷ ഒരുക്കുമെന്ന് ഐ.ജി. മനോജ് ഏബ്രഹാം
-
കാണ്‍പൂര്‍ ഏകദിനം: ന്യൂസീലന്‍ഡിനെതിരെ ഇന്ത്യക്ക് ജയം; പരമ്പര
-
ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റന്‍ കിരീടം കെ. ശ്രീകാന്തിന്
-
രാജ്യാന്തര ക്രിക്കറ്റ് മൽസരത്തിന് പിച്ച് തയാറാക്കിയതിന്റെ സന്തോഷത്തിൽ എ.എം. ബിജു
-
അണ്ടര്‍ 17ലോകകപ്പ്: മലയാള മനോരമ പെനല്‍റ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു
-
ഇത്തവണത്തെ ഐപിഎൽ ലേലത്തിൽ ശ്രദ്ധാകേന്ദ്രമാകുക ഈ താരം
-
അണ്ടര്‍-17 ലോകകപ്പ് ഫുട്ബോള്‍ കിരീടം ഇംഗ്ലണ്ടിന്
-
അവധി ദിനങ്ങളിൽ ധോണിയും കോഹ്ലിയും ചെയ്യുന്നത്
-
ചീക്കൂ, രണ്ടു മൂന്നു ഫീല്‍ഡര്‍മാരെ ഇവിടെ നിര്‍ത്തൂ; കളിക്കളത്തിൽ ധോണി ഇപ്പോഴും നായകൻ
തൽസമയ വാർത്തകൾക്കും വിഡിയോകൾക്കും മനോരമ ന്യൂസ് ആപ് ഡൗൺലോഡ് ചെയ്യൂ
Advertisement
Tags:
Sachin Tendulkar