E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:01 AM IST

Facebook
Twitter
Google Plus
Youtube

More in Sports

മിസ്റ്റര്‍ കൂള്‍ എന്നാൽ ഇതാണ്; ധോണിക്കെ ഇത് സാധിക്കു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കാന്‍ഡി ഏകദിനം തടസപ്പെട്ടപ്പോള്‍ എം.എസ്.ധോണി ഗ്രൗണ്ടില്‍ കിടന്നുറങ്ങുന്ന ദൃശ്യങ്ങള്‍ വൈറലാവുകയാണ്. എന്തുകൊണ്ടാണ് മിസ്റ്റര്‍ കൂളെന്ന വിശേഷണം ധോണിക്ക് ലഭിച്ചതെന്നതിന് ഉത്തരമായിരുന്നു മുന്‍ ക്യാപ്റ്റന്റെ ആ ചെറുമയക്കം 

ഗ്രൗണ്ടിലേക്ക് കുപ്പികള്‍ വലിച്ചെറിഞ്ഞ് കാന്‍ഡിയിലെ കാണികള്‍ കളി തടസപ്പെടുത്തിയ സമയം. ഇന്ത്യയ്ക്ക് ജയിക്കാന്‍ 8 റണ്‍സ് കൂടി വേണം. സുരക്ഷാഉദ്യോഗയ്ഥര്‍ പരക്കം പായുന്നു. അപ്പോഴാണ് പിച്ചിന് സമീപം കമിഴ്ന്ന് കിടന്നുള്ള ആ സുന്ദരന്‍ മയക്കം. 

ധോണിക്കെ ഇങ്ങനെ പറ്റൂ, കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ‌ പറഞ്ഞുവചപ്പോള്‍ ഒരുപടി കൂടി കടന്നു സുനില്‍ ഗാവസ്കര്‍. ഐസ് കട്ട, ഫ്രിഡ്ജ് ഇങ്ങനെയൊക്കെ നീണ്ടു വിശേഷണങ്ങള്‍. 

കൂളെന്നൊക്കെ പറഞ്ഞാല്‍ ഇങ്ങനെയും കൂളാകാനാവുമോ എന്ന അമ്പരപ്പാണ് ധോണി വിമര്‍ശകര്‍ക്ക്