E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:01 AM IST

Facebook
Twitter
Google Plus
Youtube

സൈന നെഹ്‌വാള്‍ ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന്റെ പ്രീക്വാര്‍ട്ടറില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

saina
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇന്ത്യയുടെ സൈന നെഹ്‌വാളും സായ് പ്രണീതും ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്നു. രണ്ടാം റൗണ്ടില്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ സബ്രീന ജാക്വെറ്റിനെ തോല്‍പ്പിച്ചാണ് സൈനയുടെ മുന്നേറ്റം. സ്കോര്‍ 21-11, 21-12. പുരുഷ സിംഗിള്‍സിലെ രണ്ടാം റൗണ്ടില്‍ ഇന്തൊനേഷ്യയുടെ അന്തോണി സിനിസുകയെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിലാണ് സായ് പ്രണീത് മറികടന്നത്. ആദ്യ ഗെയിം 14-21ന് നഷ്ടമാക്കിയ പ്രണീത് രണ്ടാം ഗെയിം 21-18ന് സ്വന്തമാക്കി. മൂന്നാം ഗെയിമില്‍ 12-18ന് പിന്നില്‍ നിന്ന ശേഷം അവിശ്വസനീയ തിരിച്ചുവരവിലൂടെയാണ് 21-19ന് പ്രണീത് മൂന്നാം ഗെയിം സ്വന്തമാക്കിയത്. കെ.ശ്രീകാന്ത് അല്‍പ്പസമയത്തിനകം രണ്ടാം റൗണ്ട് മല്‍സരത്തിനിറങ്ങും.