E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:01 AM IST

Facebook
Twitter
Google Plus
Youtube

More in Sports

മൽസരത്തിനിടെ പന്ത് തലയിൽ കൊണ്ട് പാക്ക് യുവ ക്രിക്കറ്റ് താരത്തിന് ദാരുണാന്ത്യം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

pak-crickter
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ക്രിക്കറ്റ് മൽസരത്തിനിടെ പന്ത് തലയിലേറ്റ് പാക്കിസ്ഥാന്റെ യുവ കളിക്കാരന് ദാരുണാന്ത്യം. സുബൈർ അഹമ്മദ് എന്ന യുവതാരത്തിനാണ് പ്രാദേശിക ക്ലബ് മൽസരത്തിനിടെ ജീവൻ നഷ്ടമായത്. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) മരണം സ്ഥിരീകരിച്ചു. 

സുബൈർ അഹമ്മദിന്റെ ദാരുണമായ മരണം സുരക്ഷയ്ക്ക് പ്രാധാന്യം നൽകണമെന്ന കാര്യം വീണ്ടും ഒാർമിപ്പിക്കുകയാണ്. എപ്പോഴും ഹെൽമറ്റ് ഉപയോഗിക്കുക. സുബൈറിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പിസിബി പറഞ്ഞു. ഖ്വാട്ട ബിയേഴ്സിന്റെ എ ടീമിൽ നാല് ട്വന്റി20 മൽസരം കളിച്ചിട്ടുണ്ട് സുബൈർ.

ഒാസ്ട്രേലിയൻ വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണർക്കും കഴിഞ്ഞ ദിവസം പന്ത് കൊണ്ട് പരുക്ക് പറ്റിയിരുന്നു. പരിശീലന മൽസരത്തിനിടെയാണ് വാർണറുടെ കഴുത്തിന് പേസർ ജോഷ് ഹസൽവുഡിന്റെ പന്ത് കൊണ്ടത്. ഇപ്പോൾ ചികിൽസയിലാണ്. ഏതാനും വർഷം മുൻപ് ഒാസ്ട്രേലിയൻ താരം ഫിലിപ്പ് ഹ്യൂസ് സമാനമായ രീതിയിൽ മരിച്ചിരുന്നു.