E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:01 AM IST

Facebook
Twitter
Google Plus
Youtube

ടെന്നീസ് താരം മരിയ ഷറപ്പോവ ഗ്രാന്‍ഡ്സ്ലാം ടൂര്‍മണമെന്റിലേക്ക് തിരിച്ചെത്തുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

maria-sharapova
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ടെന്നീസ് താരം മരിയ ഷറപ്പോവ ഗ്രാന്‍ഡ്സ്ലാം ടൂര്‍മണമെന്റിലേക്ക് തിരിച്ചെത്തുന്നു. ഇൗ മാസം അവസാനം ആരംഭിക്കുന്ന യു.എസ് ഒാപ്പണിലൂടെയാണ് ഷറപ്പോവയുടെ തിരിച്ചുവരവ്. ഉത്തേജകമരുന്ന് ഉപയോഗിച്ചക്കുറ്റത്തിന് 15 മാസത്തെ വിലക്കിന് ശേഷം എപ്രിലില്‍ തിരിച്ചെത്തിയെങ്കിലും പരുക്ക് മൂലം മല്‍സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. വൈള്‍ഡ്കാര്‍ഡിലൂടെയാണ് അഞ്ചുതവണ ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയിട്ടുള്ള ഷറപ്പോവയുടെ തിരിച്ചുവരവ്.