ഈ വര്‍ഷത്തെ ഖേല്‍ രത്ന, അര്‍ജുന പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളികള്‍ക്കാര്‍ക്കും അര്‍ജുന പുരസ്കാരമില്ല. ഹോക്കി താരം സര്‍ദാര്‍ സിങ്ങിനും പാരാ അത്്ലിറ്റ് ദേവേന്ദ്ര ജജാരിയയ്ക്കുമാണ് ഖേല്‍ രത്ന. ക്രിക്കറ്റ് താരങ്ങളായ ചേതേശ്വര്‍ പൂജാര, അത്ലറ്റ് ആരോക്യ രാജീവ്, തുടങ്ങി 17പേര്‍ക്ക് അര്‍ജുന പുരസ്കാരത്തിനും ശുപാര്‍ശ. ജസ്റ്റിസ് സികെ താക്കര്‍ അധ്യക്ഷനായ സമിതിയാണ് പുരസ്കാര ജേതാക്കളെ ശുപാര്‍ശ ചെയ്തത്
Advertisement