E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 04 2021 02:58 PM IST

Facebook
Twitter
Google Plus
Youtube

വനിതാക്രിക്കറ്റ് ലോകകപ്പ് : പാക്കിസ്ഥാനെ ഇന്ത്യ 95 റണ്‍സിന് തകര്‍ത്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 95 റണ്‍സിന്‍റെ അത്യുഗ്രന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 169 റണ്‍സിന് പുറത്തായെങ്കിലും പാക്ക് ടീമിനെ 74 റണ്‍സിന് പുറത്താക്കിയാണ് ഇന്ത്യന് വനിതകള്‍ മികവുകാട്ടിയത്. 5 വിക്കറ്റുകളുമായി ഏക്താ ബിഷ്റ്റാണ് കളിയിലെ താരമായത്

പത്തില്‍ പത്ത്. പാക്ക് ടീമിന് മുന്നില്‍ ഒരിക്കല്‍ പോലും തോല്‍വി വഴങ്ങാത്തവരെന്ന റെക്കോര്‍ഡ് തകരാതെ കാത്തു വനിതാ ടീം. ഏക്താ ബിഷ്റ്റെന്ന ഇടങ്കയ്യന്‍ സ്പിന്നര്‍ക്കുള്ളതാണ് വിജയത്തിന്‍റെ ബഹുമതി.18 റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റ് പിഴുതപ്പോള്‍ ലോകകപ്പിലെ ഇന്ത്യന്‍ താരത്തിന്‍റെ ഏറ്റവും മികച്ച പ്രകടനമായി. 

ഓപ്പണറായെത്തിയ പുനം റാവത്തിന്‍റെ മികവിലാണ് ഭേദപ്പെട്ട ടോട്ടലിലേക്ക് ഇന്ത്യന്‍ വനിതകള്‍ എത്തിയത്. 4 വിക്കറ്റുമായി പാക് സ്പിന്നര്‍ നഷ്റ സന്ധു കളം പിടിക്കാനെത്തിയെങ്കിലും കീപ്പര്‍ സുഷെമാ വര്‍മയുടെ 33ഉം ചേര്‍ന്നതോടെ പൊരുതാനുള്ള ടോട്ടല്‍ സ്വന്തമായി ഇന്ത്യയ്ക്ക്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :