കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫുട്ബോളിലെ മൂന്നാം സ്ഥാനം പോര്‍ച്ചുഗലിന്. ലൂസേഴ്സ് ഫൈനലില്‍ മെക്സിക്കോയെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് പോര്‍ച്ചുഗല്‍ തോല്‍പ്പിച്ചത്. 54ആം മിനിട്ടില്‍ നെറ്റോയുടെ സെല്‍ഫ് ഗോളില്‍ മെക്സിക്കോ മുന്നിലെത്തിയെങ്കിലും ഇഞ്ചുറി ടൈമില്‍ പെപ്പെയിലൂടെ പോര്‍ച്ചുഗല്‍ സമനില പിടിച്ചു. അധിക സമയത്ത് അഡ്രിയന്‍ സില്‍വയാണ് പോര്‍ച്ചുഗലിന്റെ വിജയഗോള്‍ നേടിയത്.
Advertisement