E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:01 AM IST

Facebook
Twitter
Google Plus
Youtube

More in Sports

ഗോള്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 304 റണ്‍സിന്റെ കൂറ്റന്‍ ജയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഗോള്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 304 റണ്‍സിന്റെ കൂറ്റന്‍ ജയം. 550 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക രണ്ടാമിന്നിങ്സില്‍ 245 റണ്‍സിന് പുറത്തായി. ആര്‍.അശ്വിനും രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. കരുണരത്നെ ലങ്കയ്ക്ക് വേണ്ടി പൊരുതിനോക്കിയെങ്കിലും 97 റണ്‍സെടുത്ത് പുറത്തായി. 

നാലാംദിനം ലങ്കാദഹനം പൂര്‍ണം. ആദ്യദിവസം മുതല്‍ നേടിയ മേല്‍ക്കൈ ഒരിക്കല്‍ പോലും കൈവിടാതെ ഇന്ത്യ 2015ലെ തോല്‍വിക്ക് പകരംവീട്ടി., അതേ നാണയത്തില്‍ തന്നെ. 550 റണ്‍സ് വിജയലക്ഷ്യം തേടിയ ലങ്കയെ വിറപ്പിച്ചാണ് പേസര്‍മാര്‍ തുടക്കമിട്ടത്. ഉപുല്‍ തരംഗയും ഗുണതിലകയും പെട്ടെന്ന് മടങ്ങി. കരുണരത്നെ പൊരകുതാനുറച്ചതോടെ ആദ്യ കുശാല്‍ മെന്ഡിസും പിന്നീട് നിരോഷന്‍ ഡിക്ക്‌വെല്ലയും കൂട്ടുകൂടി. മെന്‍ഡിസിനേയും കരുത്തനായ ഏയ്ഞ്ചലോ മാത്യൂസിനേയും രവീന്ദ്ര ജഡേജ തിരികെ കയറ്റി. അഞ്ചാം വിക്കറ്റിലെ കരുണരത്നെ-ഡിക്ക്‌വെല്ല കൂട്ടുകെട്ട് പൊളിച്ചത് അശ്വിനാണ്. ആദ്യം 67 റണ്‍സെടുത്ത ഡിക്ക്‌വെല്ല, സെഞ്ചുറിക്ക് 3 റണ്ണകലെ കരുണരത്നെയും 

പരുക്കേറ്റ ഹെറാത്തും ഗുണരത്നയും ബാറ്റിങ്ങിനിറങ്ങാത്തതിനാല്‍ ഏട്ടാം വിക്കറ്റില്‍ അവസാനിച്ചു ലങ്കന്‍ പ്രതിരോധം. വിരാട് കോഹ്‌ലിയുടെ സെഞ്ചുറിക്കരുത്തിലാണ് ഇന്ത്യ 550 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയത്. ഒന്നാമിന്നിങ്സില്‍ സെഞ്ചുറി നേടിയ ശിഖര്‍ ധവാനാണ് കളിയിലെ താരം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :