E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:01 AM IST

Facebook
Twitter
Google Plus
Youtube

More in Sports

ഇയാൻ ഹ്യൂമിന്റെ മടങ്ങിവരവ് കേരള ബ്ലാസ്റ്റേഴ്സിന് കരുത്ത് പകരുമെന്ന് റെനി മ്യൂലന്‍സ്റ്റീൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇയാൻ ഹ്യൂമിന്റെ മടങ്ങിവരവ് കേരള ബ്ലാസ്റ്റേഴ്സിന് കരുത്ത് പകരുമെന്ന് പരിശീലകൻ റെനി മ്യൂലന്‍സ്റ്റീൻ. മികച്ച കളിക്കാരും ഉറച്ച ആരാധകരുമാണ് ടീമിന്റെ കരുത്തെന്നും അദ്ദേഹം പറഞ്ഞു. ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി ചുമതലയേറ്റ ശേഷം ആദ്യമായി കേരളത്തിലെത്തിയ റെനി മ്യൂലന്‍സ്റ്റീന് നെടുമ്പാശേരി വിമാനത്താവളത്തിൽ മഞ്ഞപട ഉജ്ജ്വല സ്വീകരണം നൽകി 

കേട്ടറിവിനെക്കാൾ വലുതാണ് മഞ്ഞപടയെന്ന് ആദ്യ വരവിൽ തന്നെ റെനി മ്യൂലൻസ്റ്റിൻ തിരിച്ചറിഞ്ഞു. ബ്ലാസ്റ്റേഴ്സ് ആരാധകർ നൽകിയ സ്വീകരണത്തിൽ പരിശീലകന്റെ മനം നിറഞ്ഞു. കോപ്പൽ ആശാന്റെ പിൻഗാമിയായി എത്തിയ റെനിക്ക് ‌ സ്വീകരണം മാത്രമല്ല പുതിയ വിളിപ്പേരും നൽകി മഞ്ഞപട. 

ഇയാൻ ഹ്യൂം മികച്ച കളിക്കാരനാണെന്ന കാര്യത്തിൽ പരിശീലകന് തർക്കമില്ല. ഹ്യൂമേട്ടന്റെ മടങ്ങി വരവിനെ ആരാധകരും പ്രതീക്ഷയോടെയാണ് കാണുന്നത്. കൊച്ചിയിൽ ഏതാനും ദിവസം തങ്ങുന്ന റെനി മ്യൂലൻസ്്റ്റീൻ സ്റ്റേഡിയവും മറ്റു സൗകര്യങ്ങളും വിലയിരുത്തും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :