E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:01 AM IST

Facebook
Twitter
Google Plus
Youtube

ഇയാന്‍ ഹ്യൂം കേരള ബ്ലാസ്റ്റേഴ്സുമായി കരാര്‍ ഒപ്പിട്ടു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മലയാളികളുടെ പ്രിയപ്പെട്ടതാരം ഇയാന്‍ ഹ്യൂം കേരള ബ്ലാസ്റ്റേഴ്സില്‍ തിരിച്ചെത്തി. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഹ്യൂം ബ്ലാസ്റ്റേഴ്സിലേക്ക് മടങ്ങിയെത്തുന്നത്. ഐഎസ്എല്ലിലെ ടോപ്സ്കോററാണ് കനേഡിയന്‍ താരമായ ഇയാന്‍ എഡ്വാര്‍ഡ് ഹ്യൂം. രണ്ട് വര്‍ഷത്തെ പ്രവാസത്തിന് ശേഷം മലയാളികളുടെ ഹ്യൂമേട്ടന്‍ മടങ്ങിയെത്തുകയാണ്. കേരള ബ്ലാസ്റ്റേഴ്സിന്‍റെ മുന്നേറ്റത്തിലെ ഒറ്റയാനാകാന്‍. ഹ്യൂമിന് ശേഷം വിദേശതാരങ്ങള്‍ പലരുമെത്തിയെങ്കിലും മലയാളികള്‍ ഇത്ര നെഞ്ചേറ്റിയ മറ്റൊരു കളിക്കാരനില്ല. കഴിഞ്ഞ രണ്ട് സീസണുകളില്‍ അത്ലറ്റിക്കോയുടെ സ്ട്രൈക്കറായിരുന്നുവെങ്കിലും ഹ്യൂമിനും കൊച്ചിയോടായിരുന്നു കമ്പം. 23 ഗോളുകളുമായി ഐഎസ്എല്ലിലെ ഗോള്‍വേട്ടക്കാരനാണ് ഹ്യൂം. കൊല്‍ക്കത്തയ്ക്കുവേണ്ടി രണ്ട് സീസണുകളില്‍ നേടിയത് 18 ഗോളുകള്‍. ബ്ലാസ്റ്റേഴ്സ് ആരാധകരെക്കൂടി തൃപ്തിപ്പെടുത്തുന്ന നീക്കമാണ് ഹ്യൂമിനെ സ്വന്തമാക്കിയതു വഴി മാനെജ്മന്‍റ് നടത്തിയത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :