E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 03:10 PM IST

Facebook
Twitter
Google Plus
Youtube

More in Sports

നെഹ്റു ട്രോഫി ജലോല്‍സവത്തിന്റെ ഭാഗ്യചിഹ്നം വിനായകന്‍ പ്രകാശനം ചെയ്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

65ാമത് നെഹ്റു ട്രോഫി ജലോല്‍സവത്തിന്റെ ഭാഗ്യചിഹ്നം ചലച്ചിത്രതാരം വിനായകന്‍ പ്രകാശനം ചെയ്തു. പുന്നമടയിലെ ഫിനിഷിങ് പോയന്റില്‍ പന്തലിന്റെ കാല്‍നാട്ടുകര്‍മം കലക്ടര്‍ നിര്‍വഹിച്ചു. ജലോല്‍സവത്തിന് മുന്നോടിയായി ഇത്തവണയും വഞ്ചിപ്പാട്ട് മല്‍സരം സംഘടിപ്പിക്കും

ഒാലത്തോണി തുഴയും കുട്ടനാടന്‍ കൊഞ്ചാണ് ഇത്തവണത്തെ ഭാഗ്യചിഹ്നം. 63 ചിത്രങ്ങളില്‍ നിന്നാണ് ചിത്രകലാധ്യാപകനായ വി.ആര്‍ രഘുനാഥിന്റെ വര തിരഞ്ഞെടുത്തത്.  ഭാഗ്യചിഹ്നത്തിന് പേരിടാന്‍ പ്സ്ടുവരെയുള്ള വിദ്യാര്‍ഥികള്‍കള്‍ക്ക് അവസരം ഉണ്ട്. സമ്മാനവും കിട്ടും. 15 വര്‍ഷംമുമ്പ് ദൂരെ നിന്ന് വള്ളംകളി നോക്കിനിന്ന തനിക്ക് ജലോല്‍സവത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് നടന്‍ വിനായകന്‍ പറഞ്ഞു

ആലപ്പുഴ പുന്നമടയിലെ ഫിനിഷിങ് പോയന്റില്‍ നടന്ന പന്തലിന്റെ കാല്‍നാട്ടുകര്‍മം എന്‍.ടി.ബി.ആര്‍. സൊസൈറ്റി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ വീണ എന്‍ മാധവന്‍ നിര്‍വഹിച്ചു. ആര്‍ഡിഒ എസ്.മുരളീധരന്‍ പിള്ള, നഗരസഭാ അധ്യക്ഷന്‍ തോമസ് ജോസഫ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :