E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:01 AM IST

Facebook
Twitter
Google Plus
Youtube

ഓസ്ട്രേലിയയെ തോല്‍പ്പിച്ച് ഇന്ത്യ വനിതാക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഓസ്ട്രേലിയയെ 36 റണ്‍സിന് തകര്‍ത്ത് ഇന്ത്യ വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍. 282 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയ 245 റണ്‍സിന് പുറത്തായി. ഇത് രണ്ടാംതവണയാണ് ഇന്ത്യ വനിതാ ലോകകപ്പിന്റെ ഫൈനലിലെത്തുന്നത്.  മഴയെത്തുടര്‍ന്ന് 42 ഓവറാക്കി ചുരുക്കിയ മല്‍സരത്തില്‍ ഹര്‍മന്‍പ്രീത് കൗറിന്റെ അതിഗംഭീര സെഞ്ചുറിയാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. 115 പന്തില്‍ 171 റണ്‍സെടുത്ത ഹര്‍മന്‍പ്രീത് പുറത്താകാതെ നിന്നു. 20 ഫോറും 7 സിക്സറും ഉള്‍പ്പെടുന്നതാണ് ഹര്‍മന്‍പ്രീതിന്റെ ഇന്നിങ്ങ്സ്. ഐസിസി ലോകകപ്പിലെ നോക്കൗട്ട് ഘട്ടത്തില്‍ ഒരിന്ത്യന്‍താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണിത്.  ക്യാപ്റ്റന്‍ മിതാലി രാജിന്റെ 36 റണ്‍സ് മാറ്റിനിര്‍ത്തിയാല്‍ ഹര്‍മന്‍പ്രീതിന്റെ ഒറ്റയാള്‍‍ പ്രകടനമായിരുന്നു ഓസീസിനെതിരെ കണ്ടത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :