E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:01 AM IST

Facebook
Twitter
Google Plus
Youtube

More in Sports

കേരള എവർഗ്രീൻ: തലസ്ഥാനത്തിന്റെ സ്വന്തം ഫുട്ബോൾ ക്ലബ്ബ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയം കേന്ദ്രമാക്കി കേരളാ എവർഗ്രീൻ എഫ്.സി എന്നപേരിൽ പ്രഫഷണൽ ഫുട്ബോൾ ക്ലബ്ബ് പിറവിയെടുത്തു. സിംഗപ്പൂരിലെ പ്രമുഖ സ്പോർട്ട്സ് മാനേജ്മെന്റ് കമ്പനിയുടെ ഉടമസ്ഥതയിലാണ് ക്ലബ്.  

തലസ്ഥാനത്ത് നിന്ന് ദേശീയ ലീഗ് മൽസരങ്ങളിൽ  എത്തുന്ന ആദ്യ ക്ലബ് ആകുകയാണ് കേരള എവർഗ്രീൻ എഫ്.സി.യുടെ ലക്ഷ്യം. കാര്യവട്ടം  ഗ്രീൻ ഫീൽഡ്  സ്റ്റേഡിയമാണ് ക്ലബ്ബിന്റെ ആസ്ഥാനം.  ഫുട്ബോളിനോടുള്ള പ്രിയവും ആരാധനാ പിന്തുണയുമാണ് പുതിയ ക്ലബ്  തുടങ്ങുന്നതിലെ പ്രചോദനമെന്ന് കേരളാ എവർഗ്രീൻ എഫ്.സി ചെയർമാൻ ജിറി സെർനി പറഞ്ഞു. സിംഗപ്പൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്പോർട്ട്്സ് മാനേജ് മെന്റ് കമ്പനിയുടെ മേധാവിയാണ് അദ്ദേഹം

ടീം തിരഞ്ഞെടുപ്പിൽ തദ്ദേശീയ കളിക്കാർക്കായിരിക്കും മുൻഗണന. വനിതാ ഫുട്ബോൾ ടീം തുടങ്ങുന്നതിനും പദ്ധതിയുണ്ട്.  കേരളാ ഫുട്ബോൾ അസോസിയേഷൻ  എവർ ഗ്രീൻ എഫ് സിക്ക് അഫിലിയേഷനും നൽകിക്കഴിഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :