E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday November 24 2017 09:34 AM IST

Facebook
Twitter
Google Plus
Youtube

More in Sports

വിമ്പിള്‍ഡന്‍ വനിതാ സിംഗിള്‍സ് കിരീടം ഗാര്‍ബിന്‍ മുഗുരുസയ്ക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വിമ്പിള്‍ഡന്‍ വനിതാ സിംഗിള്‍സ് കിരീടം സ്പെയിനിന്റെ ഗാര്‍ബിന്‍ മുഗുരുസയ്ക്ക്. ആറാം വിമ്പിള്‍ഡന്‍ ലക്ഷ്യമിട്ട അമേരിക്കയുടെ വീനസ് വില്യംസിനെ 7-5, 6-0 എന്ന സ്കോറിന് അനായാസം കീഴടക്കിയാണ് മുഗുരുസ ചാംപ്യനായത്. മുഗുരുസയുടെ രണ്ടാമത്തെ ഗ്രാന്റ്സ്‌ലാം കിരീടമാണിത്. സൗമ്യമായി, ചെറുചിരിയോടെ എതിരാളിയെ നിഗ്രഹിച്ച സ്പാനിഷ് യുവത്വം. വിമ്പിള്‍ഡന്‍ കളിത്തട്ടിന് ഇനി ഗാര്‍ബിന്‍ മുഗുരുസ റാണിയാകും 

ആറാംകിരീടം തേടിയെത്തിയ വീനസിനെ കണാന്‍ കിട്ടിയത് ആദ്യസെറ്റില്‍ മാത്രം. വീനസിനെ കരുത്തുകൊണ്ട് വീഴ്ത്തിക്കളഞ്ഞ മുഗുരുസ 7-5ന് ആദ്യസെറ്റ് പിടിച്ചു. 37കാരിയായ വീനസ് തിരിച്ചെത്തുമെന്ന് കരുതിയവര്‍ക്ക് നിരാശയാണ് മുഗുരുസ കരുതിവച്ചത്. ഒരു ഗെയിം പോലും വിട്ടുനല്‍കാതെ മുഗുരുസ രണ്ടാംഗ്രാന്റ്സ്‌ലാം സ്വന്തമാക്കി. കൊഞ്ചിത മാര്‍ട്ടിനെസിന് ശേഷം വിമ്പിള്‍ഡന്‍ നേടുന്ന ആദ്യസ്പാനിഷ് വനിതയെന്ന പെരുമയോടെ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :