E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:00 AM IST

Facebook
Twitter
Google Plus
Youtube

More in Sports

ഏകദിന പരമ്പരയിലെ തോല്‍വിക്ക് ട്വന്‍റി20യില്‍ പകരം വീട്ടി വെസ്റ്റ്ഇന്‍ഡീസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

sp-kohli.jpg.image.470
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഏകദിന പരമ്പരയിലെ തോല്‍വിക്ക് ട്വന്‍റി20യില്‍ പകരം വീട്ടി വെസ്റ്റ്ഇന്‍ഡീസ്. ജമൈക്കയില്‍ നടന്ന മല്‍സരത്തില്‍ 9 വിക്കറ്റിനാണ് വിന്‍ഡീസ് ഇന്ത്യയെ തകര്‍ത്തത്. 191 റണ്‍സ് വിജയലക്ഷ്യം പത്തൊന്‍പതാം ഓവറില്‍ മറികടന്നു. 62 പന്തില്‍ 125 റണ്‍സെടുത്ത് പുറത്താകാതെ നിന്ന എവിന്‍ ലൂവിസാണ് അനായാസ ജയമൊരുക്കിയത്.

ഈ സമയത്ത് ലൂവിസിന്‍റെ സ്കോര്‍ 46 മാത്രം. മൂന്ന് പന്തുകള്‍ക്ക് ശേഷം വീണ്ടും അവസരം. ഈ രണ്ട് നഷ്ടാവസരങ്ങള്‍ ഇന്ത്യയുടെ വിധിയെഴുതി. ക്രിസ് ഗെയ്ല്‍ അപകടമില്ലാതെ പോയെങ്കിലും ആശ്വസിക്കാന്‍ ഇന്ത്യയ്ക്ക് വക ലഭിച്ചില്ല. തലങ്ങും വിലങ്ങും പായുകയായിരുന്നു കോഹ്ലിയുടെ തന്ത്രങ്ങളെല്ലാം. 12 സിക്സറുകള്‍ അകമ്പടിയായ അത്യുഗ്രന്‍ സെഞ്ചുറി. ഗെയ്ലിനേക്കാള്‍ ഭയക്കേണ്ടവനായി ലൂയിസ്.

മക്കല്ലത്തിനും ഗെയ്ലിനും ശേഷം ട്വന്‍റി20യില്‍ രണ്ട് സെഞ്ചുറി നേടുന്നയാള്‍, ഒരു വെസ്റ്റിന്‍ഡ്യന്‍ താരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍. റെക്കോര്‍ഡുകള്‍ ഒന്നൊന്നായി തകര്‍ത്ത് മുന്നേറിയ ലൂവിസ് തകര്‍പ്പന്‍ സ്റ്റൈലില്‍ തന്നെ എല്ലാം പൂര്‍ത്തിയാക്കി.

കോഹ്ലിയുടെ 39ഉം ധവാന്‍റെ 23ഉം ഇന്ത്യയ്ക്ക് നല്ല തുടക്കം നല്‍കിയെങ്കിലും വിക്കറ്റ് വലിച്ചെറിയുന്നതില്‍ ബാറ്റ്സ്മാന്‍മാര്‍ പ്രത്യേക മിടുക്ക് കാട്ടി. 48 റണ്‍സുമായി ദിനേശ് കാര്‍ത്തിക്കും 38 റണ്‍സെടുത്ത് റിഷഭ് പന്തും ശ്രമിച്ചെങ്കിലും 190ലൊടുങ്ങി ഇന്ത്യന്‍ ഇന്നിങ്സ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :