E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:00 AM IST

Facebook
Twitter
Google Plus
Youtube

More in Sports

ഒക്ടോബർ മുതൽ ക്രിക്കറ്റിന്റെ കളി നിയമങ്ങളിൽ വൻ മാറ്റങ്ങൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഒക്ടോബർ മുതൽ ക്രിക്കറ്റിന്റെ കളി നിയമങ്ങളിൽ വൻ മാറ്റങ്ങൾ. വിക്കറ്റ് കീപ്പർക്ക് സബ്സ്റ്റിറ്റ്യൂഷൻ അനുവദിച്ചതടക്കമുള്ള വൻ മാറ്റങ്ങളാണ് നിലവിൽ വരുന്നത്. പുതിയ നിയമങ്ങൾ അംപയര്‍ മാരെ പരിചയപ്പെടുത്താനായി ക്രിക്കറ്റ് അസോസിയേഷനുകൾ പരിശീലന ക്യാമ്പുകൾ തുടങ്ങി. 

ലണ്ടനിലെ മെർലിബോൺ ക്രിക്കറ്റ് ക്ലബാണ് ലോക ക്രിക്കറ്റിന്റെ നിയമങ്ങൾ നിയന്ത്രിക്കുന്നത്. റൂൾ ബുക്കിന്റെ ഏഴാമത്തെ പതിപ്പ് ഒക്ടോബറിൽ പ്രാബല്യത്തിൽ വരും. നോ ബോൾ നിയമങ്ങളിൽ അടക്കം കാര്യമായ മാറ്റമുണ്ട്. നിയമത്തിലെ മാറ്റം അംപയര്‍ മാരെ പരിചയപ്പെടുത്തുന്ന തിരക്കിലാണ് ക്രിക്കറ്റ് അസോസിയേഷനുകൾ. 

ജില്ല ക്രിക്കറ്റ് അസോസിയേഷനാണ് ക്യാമ്പിന്റെ സംഘാടകർ. വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സംസ്ഥാന തല മത്സരങ്ങൾ കളി നിയന്ത്രിക്കാനുള്ള യോഗ്യതയും ലഭിക്കും. അംപയര്‍ മാർക്ക് പുറമെ സ്കോറർമാർക്കും കോച്ചുമാർക്കും പുതിയ നിയമങ്ങളിൽ പരീശീലനം നൽകുന്നുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :