E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:00 AM IST

Facebook
Twitter
Google Plus
Youtube

More in Sports

ആന്‍റിഗ്വ ഏകദിനത്തില്‍ ഇന്ത്യക്ക് തോൽവി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ആന്‍റിഗ്വ ഏകദിനത്തില്‍ വെസ്റ്റ്ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് 11 റണ്‍സിന്‍റെ റണ്‍സിന്റെ ദയനീയ തോല്‍വി. 190 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ 178 റണ്‍സിന് പുറത്തായി. അഞ്ച് വിക്കറ്റെടുത്ത ജേസണ്‍ ഹോള്‍ഡറും അവസാന ഓവറുകളില്‍ റണ്‍സ് വഴങ്ങാതിരുന്ന കെസ്റിക്ക് വില്യംസുമാണ് മല്‍സരം തട്ടിയെടുത്തത്

അവിശ്വസനീയം ഈ മല്‍സരഫലം. അനായാസവിജയം പ്രതീക്ഷിച്ചവര്‍ക്ക് മുന്നില്‍ ഇന്ത്യ തകര്‍ന്ന് തരിപ്പണമായി. ആന്‍റിഗ്വയിലെ വേഗത കുറഞ്ഞ പിച്ചില്‍ ദുരന്തമായിരുന്നു ഇന്ത്യന്‍ ബാറ്റിങ്ങ്. സ്കോര്‍ കാര്‍ഡില്‍ രണ്ട് അര്‍ധസെഞ്ചുറികളുണ്ട്. രഹാനെയും ധോണിയും. 91 പന്തിലാണ് രഹാനെയുടെ 60 എങ്കില്‍, 114 പന്തിലാണ് ധോണിയുടെ ഏങ്ങിവലിഞ്ഞ പ്രകടനം. വീര്യം കെട്ട വീഞ്ഞെന്ന് മാറ്റി പറയപ്പിച്ച പ്രകടനം. കെസ്റിക്ക് വില്യംസിന്‍റെയും മറ്റ് വിന്‍ഡീസ് ബോളര്‍മാരുടേയും കൃത്യതയ്ക്ക് മുന്നില്‍ റണ്‍സ് കണ്ടെത്താനാകാതെ ഇഴഞ്ഞുനീങ്ങി ധോണിയുടെ ഇന്നിങ്സ്. അവസാന 2 ഓവറില്‍ 16 റണ്‍സ് മതിയായിരുന്നിട്ടും ധോണിക്ക് ഫിനിഷ് ചെയ്യാനായില്ല

രഹാനെയുടെ 60ഉം ധോണിയുടെ 54ഉം ഒഴിച്ചുനിര്‍ത്തിയാല്‍ എടുത്ത് പറയത്തക്ക പ്രകടനമില്ല. ജേസണ്‍ ഹോള്‍ഡറാണ് നാശം വിതച്ചത്. 

ബോളര്‍മാര്‍ മികവ് തുടര്‍ന്ന ദിവസത്തില്‍ 189ന് വിന്‍ഡീസിനെ ചുരുട്ടിക്കെട്ടി. അമേഷും ഹാര്‍ദിക്കും 3 വീതം വിക്കറ്റെടുത്തപ്പോള്‍ കുല്‍ദീപിന്‍റെ വകയായി രണ്ടെണ്ണം വീണു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :