E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:00 AM IST

Facebook
Twitter
Google Plus
Youtube

More in Sports

സൗത്ത് ആഫ്രിക്കൻ പിച്ചിൽ മികച്ച പ്രകടനം പ്രതീക്ഷിച്ച് ബേസിൽ തമ്പി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബോളർമാരെ സഹായിക്കുന്ന സൗത്ത് ആഫ്രിക്കൻ പിച്ചുകളിൽ മികച്ച പ്രകടനം നടത്താമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ എ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ട മലയാളി താരം ബേസിൽ തമ്പി. ഫാസ്റ്റ് ബൗളർ എന്നനിലയിൽ ആത്മവിശ്വാസം നൽകിയത് ഐ പി എൽ മത്സരങ്ങൾ ആണെന്നും ബേസിൽ തമ്പി പറഞ്ഞു 

ഐപിൽ നൽകിയ ആത്മവിശ്വാസവുമായാണ് ആഫ്രിക്കൻ പിച്ചിൽ പന്തെറിയാൻ ബേസിൽ ഒരുങ്ങുന്നത്. സ്വന്തം കരുത്തിൽ വിശ്വാസമുണ്ട് ഈ യുവതാരത്തിന്. മനീഷ് പാണ്ഡെ നയിക്കുന്ന ടീമിൽ നാല് മലയാളികളാണ് ഇടംപിടിച്ചത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :