E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:00 AM IST

Facebook
Twitter
Google Plus
Youtube

More in Sports

ക്രിക്കറ്റ് രംഗത്ത് വിപ്ലവം തീര്‍ക്കാന്‍ ബാറ്റ് സെന്‍സ്സുമായി മലയാളി യുവാക്കള്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ക്രിക്കറ്റ് പരിശീല രംഗത്ത് വിപ്ലവങ്ങള്‍ തീര്‍ക്കാന്‍ ബാറ്റ് സെന്‍സ് എന്ന പ്രത്യേക ഉപകരണവുമായി മലയാളി യുവാക്കള്‍. ചെന്നൈ ആസ്ഥാനമായി ജോസഫ് ഡിസൈന്‍ എന്ന സ്ഥാപനം നടത്തുന്ന കിരണ്‍ ജോസഫും സഹോദരന്‍ അര്‍ജുന്‍ ജോസഫുമാണ് കണ്ടുപിടുത്തതിന് പിന്നില്‍. ചാംപ്യന്‍സ് ട്രോഫിയിലാണ് ഇവരുടെ ബാറ്റ് സെന്‍സ് ആദ്യമായി ഉപയോഗിച്ച് തുടങ്ങിയത്. 

ഇന്ത്യന്‍ ക്യാപ്റ്റന്‍ വീരാട് കോഹ്്ലി കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ പാക്കിസ്ഥാന്‍ ബോളര്‍മാരെ അടിച്ചു പരത്തിയത് എത്ര വേഗത്തിലായിരുന്നുവെന്ന് ഇനി ആലോചിച്ച് തല പുകയ്ക്കേണ്ട. ഇതിനായി ബാറ്റ് സെന്‍സ് എന്ന ഉപകരണം കണ്ടെത്തിയിരിയ്ക്കുകയാണ് മലയാളി യുവാക്കളായ കിരണ്‍ ജോസഫും സഹോദരന്‍ അര്‍ജുന്‍ ജോസഫും. ബാറ്റിന്‍റെ പിടിയുടെ അറ്റത്തു ഘടിപ്പിക്കുന്ന ചിപ് ഉള്‍പ്പെടെയുള്ള ചെറിയ ഉപകരണമാണിത്. ഇതില്‍ നിന്നുള്ള വിവരങ്ങള്‍ മൊബൈല്‍ ആപ്പിലൂടെ 3ഡി ഫോര്‍മാറ്റില്‍ കാണാന്‍ കഴിയും. ബാറ്റിന്‍റെ വേഗം, പന്തിനോടു പ്രതികരിക്കാനെടുത്ത സമയം, ഷോട്ടിന്‍റെ ശക്തി, ബാറ്റ് ആംഗിള്‍ എന്നിവയെല്ലാം വിശദമായി കാണാം. ക്രിക്കറ്റ് പരിശീലന രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവരാന്‍ ബാറ്റ് സെന്‍സിനാകുമെന്നാണ് ഇവരുടെ അവകാശ വാദം. 

ചാംപ്യന്‍സ് ട്രോഫിയില്‍ ഉപയോഗിച്ചെങ്കിലും ഉപകരണം ഇതുവരെ പൊതുവിപണിയില്‍ ലഭ്യമായിത്തുടങ്ങിയിട്ടില്ല. ഇന്‍റലാണ് സാങ്കേതിക സഹായം. ബെംഗളൂരു ആസ്ഥാനമായ സ്പെക്യുലറാണ് നിര്‍മാതാക്കള്‍. 

2010ലാണു കിരണും അര്‍ജുനും ചേര്‍ന്നു 'ജോസഫ് ഡിസൈന്‍' എന്ന സ്ഥാപനം തുടങ്ങിയത്. മനോരമ ന്യൂസിന്‍റെ ന്യൂസ്മേക്കര്‍ അവാര്‍ഡ് ട്രോഫിയുള്‍പ്പെടെ നിരവധി രൂപകല്‍പനകള്‍ ഇവരുടെ ക്രെഡിറ്റിലുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :