E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:00 AM IST

Facebook
Twitter
Google Plus
Youtube

More in Sports

മെഡൽനേട്ടങ്ങളല്ല, കായികതാരമായി നിലനിൽക്കുക എന്നതാണ് പ്രധാനം: വസന്ത് ഭരദ്വാജ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മെഡൽനേട്ടങ്ങളല്ല, കായികതാരമായി നിലനിൽക്കുക എന്നതാണ് പ്രധാനമെന്ന് ടേബിൾ ടെന്നീസ് മുൻരാജ്യാന്തരതാരം വസന്ത് ഭരദ്വാജ്. അടുത്തമൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയിൽ നിന്ന് ഒന്നാംനിര താരങ്ങൾ ഉണ്ടാകുമെന്നും ഭരദ്വാജ് പറഞ്ഞു. തിരുവനന്തപുരത്ത് സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. 

മെഡൽനേട്ടങ്ങൾക്കപ്പുറം കളിയെസ്നേഹിക്കാനാണ് യുവപ്രതിഭകളോട് വസന്ത് ഭരദ്വാജിന് പറയാനുള്ളത്. ടേബിൾ ടെന്നീസിൽ ഇന്ത്യയ്ക്ക് മികച്ചപ്രതിഭകൾ ഉണ്ടെങ്കിലും ഒളിംപിക് മെഡൽ പെട്ടെന്ന് നേടാവുന്ന ഒന്നല്ല. അതിന് കാത്തിരിക്കേണ്ടിവരും. വരുംവർഷങ്ങളിൽ ഇന്ത്യയിൽ നിന്ന് ഒന്നാംനിര താരങ്ങൾ ഉണ്ടാകമെന്നും ഭരദ്വാജ് പറയുന്നു. 

നിരവധി രാജ്യാന്തരമത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച വസന്ത് ഭരദ്വാജ് മുൻനിരചൈനീസ് താരങ്ങൾക്കെതിരെ വിജയം നേടിയ ചുരുക്കം ഇന്ത്യൻകളിക്കാരിൽ ഒരാളാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :