E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 04 2021 10:46 AM IST

Facebook
Twitter
Google Plus
Youtube

സ്പാനിഷ് ഫുട്ബോള്‍ ലീഗ് കിരീടം റയല്‍ മഡ്രിഡിന്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സ്പാനിഷ് ഫുട്ബോള്‍ ലീഗ് കിരീടം റയല്‍ മഡ്രിഡിന്. സീസണിലെ അവസാന മല്‍സരത്തില്‍ മലാഗെയ കീഴടക്കിയ റയല്‍, ബാര്‍സിലോനയെ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളി. റയലിന്റെ മുപ്പത്തി മൂന്നാം ലാ ലിഗ കിരീടമാണിത്.  

സ്പാനിഷ് ലീഗിലെ ബാര്‍സയുടെ കുതിപ്പ്ിന് റയലിന്റെ കടിഞ്ഞാണ്‍. മൂന്നു സീസണുകളുടെ ഇടവേളയ്ക്കുശേഷം റയല്‍ മഡ്രിഡ് വീണ്ടും ലാ ലിഗ കപ്പുയര്‍ത്തി. മലാഗയ്ക്കെതിരായ എവെ മാച്ചില്‍ തോല്‍ക്കാതിരുന്നാല്‍ ചാംപ്യന്‍മാരാകാമെന്നിരിക്കെ രണ്ടു ഗോളിന് വിജയിച്ചാണ് റയല്‍ കപ്പുയര്‍ത്തിയത്. റൊണാള്‍ഡോയും ബെന്‍സേമയും ഗോള്‍ നേടി.  

ക്ലബിന്റെ ചരിത്രത്തില്‍ ആദ്യമായി എല്ലാ ലീഗ് മല്‍സരത്തിലും ഗോള്‍ നേടിയെന്ന പ്രത്യേകതയും കിരീടനേട്ടത്തിന്റെ മാറ്റുകൂട്ടി. 38 കളികളില്‍ നിന്ന് റയല്‍ മഡ്രിഡ് 93 പോയിന്റ് നേടിയപ്പോള്‍ ബാര്‍സിലോന 90 പോയിന്റ് സ്വന്തമാക്കി..യുവേഫ ചാംപ്യന്‍സ് ട്രോഫിയുടെ ഫൈനലില്‍ കടക്കാനാകാതെ പോയ ബാര്‍സിലോനയ്ക്ക് ലാ ലിഗ കിരീടനഷ്ടം വലിയ ക്ഷീണമായി. അവസാന മല്‍സരത്തില്‍ ഐയ്ബറിനെ 4-2ന് ബാര്‍സ തോല്‍പിച്ചു. ഒരു പെനല്‍റ്റി നഷ്ടമാക്കിയ മെസി ഇരട്ടഗോള്‍ നേടി. 

ലീഗില്‍ 37 ഗോള്‍ നേടിയ മെസിയാണ് ടോപ് സ്കോറര്‍. റൊണാള്‍ഡോ 25 ഗോളടിച്ചു. അടുത്തമാസം മൂന്നിന് ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ യുവന്റസിനെ കീഴടക്കാനായാല്‍ സിനദീന്‍ സിദാന്റെ ബ്ലാങ്കോസിന് സീസണില്‍ ഇരട്ടക്കിരീടം സ്വന്തമാക്കാം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :