E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:00 AM IST

Facebook
Twitter
Google Plus
Youtube

More in Sports

ചാംപ്യന്‍സ് ട്രോഫി ; സന്നാഹമല്‍സരത്തിൽ ഇന്ത്യയ്ക്ക് ജയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ചാംപ്യന്‍സ് ട്രോഫിക്ക് മുന്നോടിയായുള്ള രണ്ടാമത്തെ സന്നാഹമല്‍സരത്തിലും ഇന്ത്യയ്ക്ക് ജയം. ബംഗ്ലദേശിനെ 240 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ തയ്യാറെടുപ്പ് ഗംഭീരമാക്കിയത്. 325 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലദേശ് 84 റണ്‍സിന് ഓള്‍ഔട്ടായി. ഭുവനേശ്വര്‍ കുമാറും ഉമേഷ് യാദവും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. 

പേസര്‍മാരുടെ മികവില്‍ മറ്റൊരു ജയം കൂടി. ഭുവനേശ്വര്‍ കുമാറും ഉമേഷ് യാദവും കെന്നിങ്ടണ്‍ ഓവലിലെ സാഹചര്യം പൂര്‍ണമായി മുതലെടുത്തപ്പോള്‍ ബംഗ്ല കടുവകള്‍ ഒന്നൊന്നായി ഓടിയൊളിച്ചു 

 ഭുവിയും ഉമേഷും മൂന്ന് വിക്കറ്റ് വീതം പിഴുത് പടത്തലവന്‍മാരായപ്പോള്‍ പന്തെടുത്തവരെല്ലാം വിക്കറ്റുമായാണ് തിരികെ കയറിയത്. 

2 വിക്കറ്റിന് 21 റണ്‍സിലേക്ക് വീണ ഇന്ത്യയെ ധവാനും കാര്‍ത്തിക്കും ഒത്തുചേര്‍ന്ന 100 റണ്‍സ് കൂട്ടുകെട്ടാണ് തിരികെകൊണ്ടുവന്നത്. ധവാന്‍ 60 റണ്‍സെടുത്തപ്പോള്‍ കാര്‍ത്തിക് 94 റണ്‍സെടുത്ത് മടങ്ങി. 

80 റണ്‍സുമായി പുറത്താകാതെ നിന്ന ഹാര്‍ദിക് പാണ്ഡ്യയുടെ ഫോമും ഇന്ത്യയ്ക്ക് പ്രതീക്ഷയ്ക്ക് വകനല്‍കുന്നു. ഞായറാഴ്ച പാക്കിസ്താനെതിരെയാണ് ചാംപ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ ആദ്യ പോരാട്ടം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :