E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:00 AM IST

Facebook
Twitter
Google Plus
Youtube

More in Sports

വിരാട് കോഹ്ലിയും അനില്‍ കുംബ്ലെയും അകലുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും പരിശീലകന്‍ അനില്‍ കുംബ്ലെയും അകലുന്നു. കുംബ്ലെയുടെ കര്‍ക്കശനിലപാടുകളില്‍ കോഹ്ലി അടക്കമുള്ള സീനിയര്‍ താരങ്ങള്‍ അതൃപ്തരാണ്. ചാംപ്യന്‍സ് ട്രോഫിയില്‍ ഞായറാഴ്ച പാക്കിസ്ഥാനെതിരായ മല്‍സരത്തിന് മുന്‍പ് പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് ബിസിസിഐ. 

ടീം ഇന്ത്യയ്ക്ക് പുതിയ പരിശീലകനെ തേടി ബിസിസിഐ അപേക്ഷ ക്ഷണിച്ചതിന് പിന്നാലെയാണ് സീനിയര് താരങ്ങളും അനില് കുംബ്ലെയും തമ്മിലെ സ്വരച്ചേര്ച്ചയില്ലായ്മ മറനീക്കി പുറത്തുവന്നത്. ഇന്ത്യ ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് കോഹ്ലിയും കുംബ്ലെയും തമ്മിലെ അകല്ച്ച തുടങ്ങുന്നത്. ധര്മശാലയില് നടന്ന നാലാം ടെസ്റ്റില് പരുക്കേറ്റ കോഹ്ലിക്ക് പകരം സ്പിന്നര് കുല്ദീപ് യാദവിനെ ടീമിലുള്പ്പെടുത്താനുള്ള തീരുമാനം കുംബ്ലെയുടേയതായിരുന്നു. ഇതേക്കുറിച്ച് കോഹ്ലി അറിഞ്ഞിരുന്നേയില്ലെന്നാണ് ടീം വൃത്തങ്ങളില് നിന്ന് അറിയുന്നത്. പരുക്കേറ്റ് പുറത്താകുന്ന താരങ്ങളെ മല്സരങ്ങള് കളിച്ച് പൂര്‍ണ കായികക്ഷമത തെളിയിച്ച ശേഷം മാത്രം ടീമിലുള്പ്പെടുത്തിയാല് മതിയെന്നു തുടങ്ങി കുംബ്ലെ പുലര്ത്തിയ കര്ക്കശ നിലപാടുകളില് കളിക്കാര് അസ്വസ്ഥരാണ്. കഴിഞ്ഞ ദീവസം ന്യൂസീന്ഡിനെതിരായ സന്നാഹമല്സര്തതിന് ശേഷം വിരാട് കോഹ്ലി ഇതേക്കുറിച്ച് ബിസിസിഐ ഉപേശക സമിതി അംഗം സൌരവ് ഗാംഗുലിയുമായി സംസാരിച്ചിരുന്നു. 

കുംബ്ലെയുടെ പരിശീലന കാലാവധി ചാംപ്യന്സ് ട്രോഫിയോടെ അവസാനിക്കും. പുതിയ കോച്ചിന്റെ നിയമനം 2019 ലോകകപ്പ് വരെയാകും. നീണ്ടകാലത്തേയ്ക്ക് കുംബ്ലെയുടെ കരാര്‍ നീട്ടി നല്‍കുന്നതില്‍ വിരാട് കോഹ്‌ലിക്ക് താല്‍പര്യമില്ല. രവിശാസ്ത്രി പരിശീലകനായി എത്തുന്നതില്‍ ടീമംഗങ്ങള്‍ക്ക് താല്‍പര്യമുണ്ട്. മുന്‍ ഓസ്ട്രേലിയന്‍ താരവും ശ്രീലങ്കന്‍ പരിശീലകനുമായിരുന്ന ടോം മൂഡിയെ എത്തിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. ബിസിസിഐ ഉപദേശകസമിതി അംഗങ്ങളായ സച്ചിന്‍, സൗരവ്, ലക്ഷ്മണ്‍ എന്നിവരുടേതാകും ഇക്കാര്യങ്ങളില്‍ അന്തിമതീരുമാനം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :