E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:00 AM IST

Facebook
Twitter
Google Plus
Youtube

More in Sports

സച്ചിന് ആദരമായി കണ്ണൂരിൽ പോസ്റ്റര്‍ പ്രദര്‍ശനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് ആദരമായി  ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ വിശദാംശങ്ങള്‍ ചര്‍ച്ചചെയ്യുന്ന  പോസ്റ്റര്‍ പ്രദര്‍ശനം. മലബാര്‍ ക്രിസ്ത്യന്‍ കോളജിലെ ചരിത്രവിഭാഗം മേധാവി എം.സി. വസിഷ്ഠാണ് 'ഇന്ത്യന്‍ പനോരമ' എന്ന് പേരിട്ടിരിക്കുന്ന പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്

പത്തൊമ്പതാം നൂറ്റാണ്ടു മുതല്‍ സച്ചിന്‍റെ വിരമിക്കല്‍ വരെയുള്ള ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ചരിത്രമാണ് പോസ്റ്റര്‍ പ്രദര്‍ശനത്തിലുള്ളത്. ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ  എഴുപത്തിരണ്ട് ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. സച്ചിനെക്കുറിച്ചുള്ള സിനിമ എ മില്യന്‍ ഡ്രീംസ്  റിലീസ് ചെയ്യുന്നതിന്‍റെ ഭാഗമാണ്് പോസ്റ്റര്‍ പ്രദര്‍ശനം.ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ ഒപ്പിയെടുത്ത ചിത്രങ്ങള്‍ കാണാന്‍ കായികപ്രേമികള്‍ ഒട്ടേറെപേര്‍ പ്രദര്‍ശനത്തിനെത്തി. 

സച്ചിന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ദിവസം കൂടികണക്കിലെടുത്താണ്  കണ്ണൂര്‍  ഗവ. ടീച്ചേഴ്സ് ട്രെയിനിങ് സ്കൂളില്‍ പോസ്റ്റര്‍ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. സച്ചിന്‍ , കപില്‍ ദേവ് ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് താരങ്ങളുടെ മൈതാനത്തെ മികച്ച ഫോട്ടോകളും പ്രദര്‍ശനത്തിലുണ്ട് .

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :